തൃശ്ശൂരിന്റെ സ്വന്തം രാഗം തീയറ്റര്‍ വീണ്ടും വരുന്നു. ഒരു കാലത്തിന്റെ യുവത്വത്തിന് സിനിമ എന്ന് പറഞ്ഞാല്‍ അത് രാഗം കൂടിയായിരുന്നു,...
രാജ്യത്തെ മെഡിക്കല്‍, ഡന്റല്‍ കോളജുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കു ഡ്രസ് കോഡ്. ഇളം നിറമുള്ള അരകൈ വസ്ത്രമേ...
തീരദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം വെട്ടിച്ചുരുക്കി. തീരത്തു നിര്‍മാണം പാടില്ലാത്ത മേഖല 200 മീറ്ററില്‍നിന്ന് 50 മീറ്ററാക്കി ചുരുക്കി...
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതായി വിവരം. കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ കണ്ടെത്തിയത്....
കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനം പിടിക്കുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന്...
700 വയസ്സ് പ്രായമുള്ള ആല്‍മരത്തിന്റെ ജീവന് രക്ഷിക്കാന്‍ നാട്ടുകാരുടെ തീവ്ര ശ്രമം. തെലങ്കാനയിലാണ് സംഭവം. ലോകത്തെ തന്നെ ഏറ്റവും പ്രായമേറിയ...
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങളുടെ ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കും. മുംബൈ ലോയേഴ്സ് അസോസിയേഷനാണ്...
കോഴിക്കോട് മിഠായിത്തെരുവിൽ പ്രതിഷേധ പരിപാടികൾക്ക് നിരോധനം. എസ്കെ പൊറ്റെക്കാട്ട് സ്ക്വയറിൽ മാർച്ച്, പൊതുയോഗങ്ങൾ, പ്രതിഷേധയോഗങ്ങൾ, ധർണ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കാണ്...
മൂന്നാംമുറയ്ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ചിലരുടെ ദൂഷ്യപെരുമാറ്റം പോലീസ് സേനയ്ക്ക് മുഴുവന്‍ കളങ്കമാണ്. അത്തരക്കാര്‍...
കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണമെന്ന ജനറല്‍ സെക്രട്ടറി...