ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാവ്യാഴം ആചരിക്കുന്നു.ക്രിസ്തുദേവൻ തൻറെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്കുമൊപ്പം...
ജി സാറ്റ് 6 എയുടെ വിക്ഷേപണം ഇന്ന്. ജിഎസ്എൽവി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. വൈകുന്നേരം 4.56 ന്...
തിരുവനന്തപുരത്തു നിന്നും കാണാതായ ഒമ്പതാംക്ലാസുകാരൻ നിമിഷിനെ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കുട്ടിയെ കണ്ടുകിട്ടിയത്. പരീക്ഷ ഫലം പ്രതീക്ഷിച്ചതാകാത്തതിൽ...
സിബിഎസ്ഇ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ കർശന നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി...
ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയെ ഏത് മേഖലയിലാണ് മലയാള സിനിമ ഒതുക്കി നിര്‍ത്തുക? എല്ലാ മേഖലയിലുമുള്ള ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ...
മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ്...
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണ്‍മാനില്ല. തിരുവനന്തപുരം പട്ടം നിവാസി അബ്രഹാമിന്റെ മകന്‍ നിമിഷ് വി അബ്രഹാമിനെയാണ് കാണാതായത്. ചൊവ്വാഴ്ച...
കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേരളമടക്കം ഇന്ത്യയിലെ...
ആശുപത്രി അധികൃതർ ആംബുലൻസ് നൽകാത്തതുമൂലം പിതാവിന്റെ മൃതദേഹം എട്ട് കിലോമീറ്റർ സൈക്കിൾ റിക്ഷയിൽ ചുമന്ന് ഭിന്നശേഷിക്കാരനായ മകൻ. ഉത്തർ പ്രദേശിലെ...
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ ബൈപാസ് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കീഴാറ്റൂരിനെ കുറിച്ച് ഡല്‍ഹിയിലല്ല...