Advertisement
‘മരിക്കാന്‍ അനുവദിക്കണം’; സര്‍ക്കാരിന് കര്‍ഷകരുടെ നിവേദനം

‘സ്വന്തം മക്കള്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കാന്‍ പോലും വകയില്ല. ഇനിയും ജീവിക്കാന്‍ കഴിയില്ല. ഞങ്ങളെ മരിക്കാന്‍ അനുവദിക്കണം’- സര്‍ക്കാരിന്...

രോഗിയെ തലകീഴായി കിടത്തിയ സംഭവം; ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കും

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച രോ​ഗി​യെ ത​ല​കീ​ഴാ​യി കി​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്...

ഉറക്കം നഷ്ടപ്പെട്ട് ദുല്‍ഖര്‍; പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ലെന്ന് താരം

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉറക്കമില്ലാതെ പഠനത്തിലേര്‍പ്പെട്ടിരിക്കുകയാണ്. താന്‍ പരീക്ഷയ്ക്കു പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ലെന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്....

ഉറക്കം ശരിയാകുന്നില്ലേ? എന്നാൽ ഇതാ നല്ല ഉറക്കത്തിന് ചില വഴികൾ

രാത്രി കിടന്നാൽ ഉറക്കം ശരിയാകുന്നില്ല..തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു…പലരും പറഞ്ഞ് കേൾക്കുന്ന പ്രശ്‌നമാണ് ഇത്. നല്ല ഉറക്കം ആരോഗ്യത്തിന്...

രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനവും രാജിവെച്ചു; ആജീവനാന്ത വിലക്കിലേക്ക് സ്മിത്ത്?

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പന്തില്‍ കൃത്രിമം കാണിച്ചതില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. രാജ്യാന്തര ക്രിക്കറ്റ് ടീം...

തോമസ് ചാണ്ടിക്കെതിരെ അന്വേഷണവുമായി ആദായ നികുതി വകുപ്പും

ഭൂമി കൈയേറ്റ കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും അന്വേഷണം. ആദായനികുതി വകുപ്പ് വിജിലൻസ്...

ബഹുഭാര്യാത്വം കുറ്റകരമാക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ബ​ഹു​ഭാ​ര്യാ​ത്വ​വും, നി​ക്കാ​ഹ് ഹ​ലാ​ല​യും കു​റ്റ​ക​ര​മാ​ക്കാ​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു. ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ​യും നി​യ​മ ക​മ്മീ​ഷ​ന്‍റേ​യും വി​ശ​ദീ​ക​ര​ണം കോ​ട​തി തേ​ടും....

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎം നോട്ടീസ്

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഎം നോട്ടീസ് നല്‍കും. ദില്ലിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡ് എം...

കീഴാറ്റൂര്‍ ബൈപ്പാസ്; മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരം കൂടുതല്‍ രൂക്ഷമാകുമ്പോള്‍ പ്രശ്‌നപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്‍...

‘അന്നത്തെ അസ്ഥിനുറുങ്ങുന്ന വേദനയും ഭീതിയും ഇന്നും ഞാൻ മറന്നിട്ടില്ല’; ഷൂട്ടിങ്ങിനിടെ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഡെയ്‌സി

തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമാലോകത്തിന്റെ ഇഷ്ടതാരമായിരുന്നു ഡെയ്‌സി ഇറാനി. 1956 ൽ പുറത്തിറങ്ങിയ ഏക് ഹി രാസ്തയും, 1957 ൽ പുറത്തിറങ്ങിയ...

Page 17089 of 17649 1 17,087 17,088 17,089 17,090 17,091 17,649