ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകളില്‍ രണ്ടെണ്ണം റദ്ദാക്കി വീണ്ടും നടത്താന്‍ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ...
പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഐപിഎലിലും വിലക്കേർപ്പെടുത്തി. ഈ സീസണിലെ ഐപിഎലിലാണ് ഇരുവർക്കും ബിസിസിഐ...
അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടുന്നത് ഹൈക്കോടതി ഇനിയൊരുത്തരവുണ്ടാവുന്നതു വരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടുത്ത അധ്യയന വർഷം...
വയനാട് വൈത്തിരിയിൽ കോളേജ് വിദ്യാർത്ഥിനിയും വിവാഹിതയുമായ പെൺകുട്ടിയെ വനത്തിലേക്ക് കൂട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ ഹൈക്കോടതി 25...
ഏറെ വിവാദമായ പന്ത് ചുരണ്ടല്‍ കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും മുതിര്‍ന്ന ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കും...
എസ്ബിഐ പലിശ നിരക്കുകൾ വീണ്ടും പരിഷ്‌കരിച്ചു. രണ്ടുവർഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്. 2 മുതൽ 3 വർഷംവരെയുള്ള...
തുടര്‍ച്ചയായ 17-ാം ദിവസവും ലോക്‌സഭ സ്തംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസപ്രമേയം ഇന്നും ചര്‍ച്ചയാകാതെയാണ് ലോക്‌സഭാ പിരിഞ്ഞത്. കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന...
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയത്തിനെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രില്‍ രണ്ടിന് നടത്തുന്ന പണിമുടക്കില്‍ ബി.എം.എസ് പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്....
അധ്യാപകര്‍ കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് 13 കാരി ആത്മഹത്യ ചെയ്തത്. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍...
താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രണാതീതമായതോടെ സന്ദർശകർ ഇവിടെ ചിലവഴിക്കുന്ന സമയത്തിന് നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. സന്ദർശകസമയം മൂന്ന് മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്...