പന്ത് ചുരണ്ടല്‍ വിവാദം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അടിമുടി വിവാദചുഴിയിലേക്ക് തള്ളിയിരിക്കുകയാണ്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച സ്റ്റീവ് സ്മിത്തിന് എക്കാലത്തേക്കുമായി ഇനി...
കോട്ടയം മേലുകാവിൽ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി അനന്ത്, അലന്‍ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ...
തൃശൂര്‍ ജില്ലയിലെ എറവ് ആറാംകല്ലില്‍ മലമ്പാമ്പ് വേട്ട. ആറാംകല്ല് തോട്ടുപുര കയ്യാലയില്‍ നിന്നാണ് പാമ്പുകളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയത്. ആള്‍താമസമില്ലാത്ത...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്‌മെന്റില്‍ കുടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം. ദീപക് മിശ്രയെ പുറത്താക്കാന്‍ വേണ്ടി...
നേരത്തേ സെമി ഉറപ്പിച്ച കേരളം ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും വിജയക്കൊടി പാറിച്ചു. പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ നാലാം...
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന്റെ സെറ്റിലേക്ക് നടന്‍ പൃഥ്വിരാജ് എത്തി. താന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ കഥ മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിക്കാനായിരുന്നു...
കേരളത്തിലെ എംഎല്‍എമാര്‍ക്ക് വിമാനബത്ത ആനുകൂല്യം അനുവദിച്ചു. എംഎല്‍എമാര്‍ക്ക് ഇനി നിയമസഭയിലേക്ക് വിമാനത്തിലും എത്താം. ഇതിനുവേണ്ടി 50000 രൂപ ഓരോ വര്‍ഷവും...
കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കില്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ ആരെന്ന് പോലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മറന്നുപോയാല്‍...
ചൂത് കളിക്കാൻ ഭാര്യയെയും രണ്ട് മക്കളെയും പണയവസ്തുവാക്കി യുവാവ്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. മൊഹ്‌സിൻ എന്ന യുവാവാണ് സ്വന്തം ഭാര്യയയെയും...
വണ്ടിത്താവളത്ത് ക്ഷേത്ര ഉത്സവത്തിനിടെ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർ കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്....