Advertisement
ലോക്പാല്‍ യോഗം; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌

ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ്...

റോഡരികില്‍ സ്ഥിരമായി തോന്നിയ രീതിയില്‍ പാര്‍ക്കിംഗ്; അഡാറ് പണിയുമായി പോലീസ്

ഒന്നും രണ്ടും തവണയല്ല, സ്ഥിരമായി വാഹനം തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ എന്ത് ചെയ്യണം? താക്കീതും, പിഴയും ഒന്നും...

ഷുഹൈബ് കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ ഷുഹൈബിനെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ല​യോ​ട് സ്വ​ദേ​ശി...

സിപിഐ നടത്തുന്നത് കവല പ്രസംഗം; രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്

സിപിഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് രംഗത്ത്. സിപിഐ അഴിമതിക്കെതിരെ നടത്തുന്ന വീമ്പ് പറച്ചില്‍ വേശ്യയുടെ ചാരിത്രൃപ്രസംഗത്തിന് തുല്ല്യമാണെന്ന് കേരള...

സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍; ഗസ്റ്റ് അപ്പിയറന്‍സുമായി ലിജോ ജോസ് പല്ലിശ്ശേരി

സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി അഭിനയരംഗത്തേക്ക്. ടിനു പാപ്പച്ചന്‍ എന്ന നവാഗത സംവിധായകന്റെ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ചിത്രത്തിലെ...

ആണ്‍പ്പട ചരിത്രം ആവര്‍ത്തിച്ചു; ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ടീമിന് കിരീടം. വനിതകളുടെ ഫൈനല്‍ മത്സരത്തില്‍ കേരളത്തിന്റെ പെണ്‍പ്പട തുടര്‍ച്ചയായ...

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട വിവാദം; ബാലാവകാശ കമ്മീഷന്‍ പരിശോധിക്കട്ടെ എന്ന് മന്ത്രി കടകംപിള്ളി

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം ആചാരത്തിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപിള്ളി...

തിരുവനന്തപുരം സിജിഎച്ച്എസില്‍ സിബിഐ റെയ്ഡ്; കണ്ടെത്തിയത് വന്‍ സാമ്പത്തിക തിരിമറി

സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീമിന്റെ (സിജിഎച്ചഎസ്) തിരുവനന്തപുരം ഓഫീസില്‍ സിബിഐ റെയ്ഡ്. റെയ്ഡില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് സൂചന. സംസ്ഥാനത്ത്...

സോളാർ കേസിൽ വാദം തുടങ്ങി

സോളാർ കേസിൽ വാദം തുടങ്ങി. കമ്മീഷന്റെ അധികാരങ്ങൾ സംബന്ധിച്ച് 6 ചോദ്യങ്ങൾ കബിൽ സിബൽ ഉയർത്തി. കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ...

ബ്ലാസ്റ്റേഴ്‌സ് പുറത്ത്; ആശ്വാസജയം മാത്രം പ്രതീക്ഷിച്ച് ഇന്ന് കളത്തില്‍

ഐഎസ്എല്‍ പോരാട്ടത്തില്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് കിട്ടാനുള്ളത് ആശ്വാസജയം മാത്രം. ഇന്ന് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത് ആശ്വാസജയം തേടി ബംഗളൂരുവിനെതിരെ. വ്യാഴാഴ്ച ശ്രീകണ്ഠീരവ...

Page 17135 of 17591 1 17,133 17,134 17,135 17,136 17,137 17,591