പാറ്റ്ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയെ സമ്മര്‍ദ്ദത്തിലാക്കി മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവുമായ ജിതിൻ റാം മാഞ്ജി മുന്നണി...
നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന കാര്യം സര്‍ക്കാര്‍...
മലയാള സിനിമയുടെ നവതി ആഘോഷം നവതി തികയുംമുമ്പാണെന്ന് ആക്ഷേപം. കനകകുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് മലയാള സിനിമയുടെ നവതി...
മഞ്ചേരിയില്‍ ഒന്‍പതുവയസ്സുകാരിയെ മാഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അബ്ദുള്‍ നാസറിന് കോടതി വധശിക്ഷ വിധിച്ചു. കൊലചെയ്യപ്പെട്ട ഒന്‍പതുകാരിയുടെ സുഹൃത്തിന്റെ...
അന്തരിച്ച നടി ശ്രീദേവിക്ക് ആദരമർപ്പിച്ച് ബോളിവുഡ് താരങ്ങൾ. മുംബൈയിലെ ലോഖണ്ഡ് വാലയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബ്ബിലാണ് മൃതദേഹം...
മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദീന്‍ മാധ്യമങ്ങോട് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ...
വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. ബിജെപിയും കോണ്‍ഗ്രസും ശക്തമായ പോരാട്ടത്തിനിറങ്ങിയ മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന്...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ്...
ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി. പൊതു പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ശ്രീദേവിയുടെ മൃതദേഹം എംബാം സെന്ററില്‍...
സൗദി അറേബ്യയിൽ ആദ്യമായി ഒരു വനിതാമന്ത്രി നിയമിതയായി. ഡോ. തമാദർ ബിൻത് യുസുഫ് അൽ റമ്മഹ് ആണ് ഈ അപൂർവ...