Advertisement
ദേശീയ സീനിയര്‍ വോളിബോള്‍; കേരളത്തിന്റെ പുരുഷ-വനിത ടീമുകള്‍ കളിക്കളത്തില്‍

കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്ന് ഇരട്ടഫൈനല്‍. ഇരു വിഭാഗങ്ങളും ഫൈനലില്‍ ഏറ്റുമുട്ടുന്നത് റെയില്‍വേസിനെതിരെയാണ്. ഇന്ന്...

വീട്ടുകാര്‍ അന്ധവിശ്വാസത്തിന്റെ വാളെടുത്തു; കമിതാക്കള്‍ ജീവനൊടുക്കി

ഒരുമിച്ച് ഒരു മനസായി ഒരു മെയ്യായി ജീവിക്കാന്‍ അരുണ്‍ ശങ്കറും മഞ്ജുളയും തീരുമാനിക്കുമ്പോള്‍ ഇരുവര്‍ക്കും വയസ്സ് മുപ്പത് കഴിഞ്ഞിരുന്നു. ഉദുമലപെട്ടയില്‍...

ഷുഹൈബ് വധം; കൊലപാതകത്തിനു ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി

കണ്ണൂര്‍ മട്ടന്നൂരില്‍ കൊലചെയ്യപ്പെട്ട ഷുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് വാളുകള്‍ അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. വെള്ളപ്പറമ്പില്‍ നിന്നാണ് വാളുകള്‍...

ശ്രീദേവിക്ക് യാത്രാമൊഴി

ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബ്ബിൽനിന്ന് പുറപ്പെട്ടു. സംസ്‌കാര ചടങ്ങുകൾക്കായാണ് സെലിബ്രേഷൻ സ്‌പോർട്‌സ് ക്ലബ്ബിൽനിന്ന് മൃതദേഹം...

കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് കാനം

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലീസ് പിടികൂടിയ...

മധുവിന്റെ കൊലപാതകം; അമിക്കസ് ക്യൂറിയെ നിയമിച്ചു

അട്ടപ്പാടിയില്‍ നാട്ടുാകാര്‍ മര്‍ദ്ദിച്ച് കൊന്ന മധുവിന്റെ കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. പി ദീപക്കാണ് അമിക്കസ് ക്യൂറി. സംഭവത്തില്‍...

അഫ്ഗാന് പ്രായം കുറഞ്ഞ ക്യാപ്റ്റന്‍; കുഞ്ഞന്‍മാരെ ഇനി റാഷിദ് ഖാന്‍ നയിക്കും

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കുഞ്ഞന്‍മാരാണ് അഫ്ഗാനിസ്ഥാന്‍. കുഞ്ഞന്‍മാരെന്ന വിശേഷണമുണ്ടെങ്കിലും കളിയില്‍ അത്ര കുഞ്ഞന്‍മാരല്ല ഇവര്‍. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ്...

വൈദ്യുതിക്ഷാമം രൂക്ഷമായാലും പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി

സംസ്ഥാനത്ത് ഇത്തവണ പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിയമസഭയില്‍ അറിയിച്ചു. ഇത്തവണ വൈദ്യുതിക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെങ്കിലും കഴിവതും...

മെഡിക്കല്‍ കോഴ; എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സ് ലോ​ക​യു​ക്ത അ​വ​സാ​നി​പ്പി​ച്ചു

മെ​ഡി​ക്ക​ൽ കോ​ഴ കേ​സി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​നെ​തി​രാ​യ കേ​സ് ലോ​ക​യു​ക്ത അ​വ​സാ​നി​പ്പി​ച്ചു. ര​മേ​ശി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്...

മധുവിന്റെ കൊലപാതകം അതീവ ഗുരുതരം; ഹൈക്കോടതി

ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് ഹൈക്കോടതി. 15 ദിവസത്തിനകം സര്‍ക്കാര്‍ മധുവിന്റെ മരണത്തെ...

Page 17136 of 17588 1 17,134 17,135 17,136 17,137 17,138 17,588