Advertisement
കളിക്കളത്തില്‍ കണ്ണീരണിഞ്ഞ് നെയ്മര്‍

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് കളിക്കിടെ പരിക്കേറ്റു. ഫ്രഞ്ച് ലീഗില്‍ മാഴ്‌സ-പിഎസ്ജി പോരാട്ടത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ് വീണ...

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും കുപ്പിയും...

ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യൻ സന്ദർശനത്തിൽ താരമായത് ഇളയ മകൻ ഹാഡ്രിൻ; വൈറലായി ചിത്രങ്ങൾ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയുടെ ഭാഗത്തുനിന്നും ലഭിച്ച ‘തണുത്ത’ സ്വീകരണം ഇതിനോടകം തന്നെ വാർത്തയിൽ നിറഞ്ഞതാണ്. എന്നാൽ...

മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ(79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 1961 ബാ​ച്ചി​ലെ...

ബൈചിംങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈചിംങ് ബൂട്ടിയ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വക്താവായിരുന്നു ബൂട്ടിയ. എന്നാല്‍...

റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടുകിടന്ന യുവാക്കള്‍ ട്രെയില്‍ കയറി മരിച്ചു

റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ടുകൊണ്ട് കിടന്നുറങ്ങിയ ഏഴ് യുവാക്കളുടെ ശരീരത്തിലൂടെ ട്രെയില്‍ കയറിയിറങ്ങി. യുവാക്കളില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഒരാളെ...

ശ്രീദേവിയുടെ ഓര്‍മ്മയില്‍ തേങ്ങലോടെ ആരാധകര്‍

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം ആരാധകരെ ഏറെ സ്തബ്ധരാക്കി. ഇനിയും മരണവുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെയാണ് ആരാധകര്‍ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍...

നടി ശ്രീദേവി മരിക്കുന്നത് സർപ്രൈസ് ഡിന്നറിന് തൊട്ടുമുമ്പ്; അനക്കമറ്റ ശരീരം ഭർത്താവ് കണ്ടെത്തുന്നത് ബാത് ടബ്ബിൽ

നടിശ്രീദേവിയുടെ മരണം ദുബൈയിലെ ഹോട്ടൽ മുറിയിലെ ബാത് ടബ്ബിലെന്ന് റിപ്പോർട്ട്. ഖലീജ് ടൈംസാണ് ദുബായ് പോലീസ് വൃത്തങ്ങൾ അറിയിച്ചതെന്ന രീതിൽ...

ദക്ഷിണേന്ത്യയിലെ ഒരു ഗവർണർക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാർ

ദക്ഷിണേന്ത്യയിലെ ഒരു ഗവർണർക്കെതിരെ ലൈംഗികാരോപണവുമായി രാജ്ഭവനിലെ വനിതാ ജീവനക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. മന്ത്രാലയം...

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭരണപക്ഷത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിഷേധം രൂക്ഷമായതോടെ നിയമസഭാ ഇന്നത്തേക്ക്...

Page 17314 of 17756 1 17,312 17,313 17,314 17,315 17,316 17,756