എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി. കുഞ്ഞിന്റെ അമ്മ പാല്‍ നല്‍കാന്‍ ചെന്നപ്പോഴാണ്...
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം...
ഒടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി. ഉപാധികളോടെയാണ് എസ്.ദുർഗ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയത്. എസ് എന്ന...
ന്യൂഡൽഹി: ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ച സംഭവത്തിൽ ആംആദ്മി പാർട്ടി (ആപ്) എംഎൽഎ അമാനുള്ള ഖാൻ കീഴടങ്ങി....
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് ഓഫറുമായി നോക്കിയ. നോക്കിയ2, നോക്കിയ 3 എന്നീ 4ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ക്യാഷ്...
22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ജില്ല ആതിഥ്യം വഹിക്കും. ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 25...
സ്വർണ വില ഇന്നും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,560...
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മന്ത്രി എ.കെ. ബാലന്‍. കൊലപാതകം കളങ്കമായിയെന്ന് അദ്ദേഹം പറഞ്ഞു....
കമ്മീഷണറിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കയ്യടിനേടി ഗോകുല്‍ സുരേഷ് ഗോപി. ഗോകുല്‍ നായകനാകുന്ന പുതിയ സിനിമ ഇരയുടെ പ്രൊമോഷന്റെ ഭാഗമായി...
കണ്‍സ്യൂമര്‍ഫെഡിന്റെ എംഡി രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. രാമനുണ്ണി തല്‍സ്ഥാനത്ത് തുടരരുതെന്ന് കോടതി വിധിച്ചു. രാമനുണ്ണിയെ അയോഗ്യനാക്കിയത് ഹൈക്കോടതിയുടെ ഇടക്കാല...