Advertisement
വി​പു​ൽ അം​ബാ​നി അ​റ​സ്റ്റി​ൽ

പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ലെ വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ര​വ് മോ​ദി​യു​ടെ ഫ​യ​ർ സ്റ്റാ​ർ വ​ജ്ര ക​മ്പ​നി ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ...

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്, പര്യടനം ആരംഭിച്ചു

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. മധുരയില്‍ നിന്നാണ് താരം രാഷ്ട്രീയ പ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നാളൈ...

കണ്ണൂരില്‍ ഇന്ന് സമാധാന യോഗം

കണ്ണൂര്‍ കളക്ട്രേറ്റിലാണ് യോഗം ചേരുന്നത്. രാവിലെ 10.30ന് ചേരുന്ന യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ സംബന്ധിക്കും. എടയന്നൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ടതിന്റെ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി യാത്രക്കാരുടെ പരാതി

കാലിക്കറ്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പണവും സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി യാത്രക്കാരുടെ പരാതി. പണവും മറ്റ് വിലപിടിപ്പുള്ള...

വിജയ പരമ്പര തുടര്‍ന്ന് ഗോകുലം; മിനര്‍വ പഞ്ചാബിനെയും അട്ടിമറിച്ചു

ഐ-ലീഗില്‍ ഗോകുലം എഫ്‌സിക്ക് വീണ്ടും തകര്‍പ്പന്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ശക്തരായ മിനര്‍വ പഞ്ചാബിനെയാണ് ഗോകുലം അട്ടിമറിച്ചത്. മുന്‍പ്...

സാഹിത്യകാരന്‍ കെ.പാനൂര്‍ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​പാ​നൂ​ർ (84) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കെ. ​പാ​നൂ​ർ...

ഞാന്‍ മുസ്‌ലീം ആണ്, മുസ്‌ലീം ആയി ജീവിക്കാന്‍ എന്നെ അനുവദിക്കണം; ഹാദിയ

താന്‍ മുസ്‌ലീം ആണെന്നും മുസ്‌ലീം ആയി ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നും ഹാദിയ സൂപ്രീം കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം...

ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും; കെ.കെ. ശൈലജ

ആരോഗ്യ രംഗത്ത് മുന്നേറ്റം നടത്തുന്നതിനുള്ള നിരവധി ന്യൂതന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും അതിന്റെ മുന്നോടിയായിട്ടാണ് ആരോഗ്യ നയത്തിന്റെ കരട്...

രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് സിപിഎം പിബി അംഗം എം.എ. ബേബി

കൊലപാതകങ്ങളിലൂടെയല്ല രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ എം.എ. ബേബി. രാഷ്ട്രീയ പാര്‍ട്ടികള്‍...

ഡമാസ്‌കസില്‍ ബോംബ് ആക്രമണം; 77 പേര്‍ കൊല്ലപ്പെട്ടു

ഡ​മാ​സ്ക്ക​സ്: സിറി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ൽ വി​മ​ത മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 77 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​മ​ത​മേ​ഖ​ല...

Page 17324 of 17745 1 17,322 17,323 17,324 17,325 17,326 17,745