ബീഫ് കഴിക്കേണ്ടവര്‍ അത് കഴിക്കൂ, ചുംബിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുബിക്കൂ. അതിന്റെ പേരില്‍ എന്തിനാണ് ഫെസ്റ്റിവലുകള്‍ നടത്തുന്നത്? . ചോദ്യം ഉന്നയിച്ചത്...
ഗുജറാത്ത് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് തിളക്കം കുറഞ്ഞു. 75 മുന്‍സിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ 59 സീറ്റുകളില്‍...
രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ നിര്‍ണായക വാര്‍ത്താസമ്മേളനം നടത്തി....
പൊറോട്ടയടി വീഡിയോയ്ക്ക് ശേഷം നിമിഷ സജയന്റെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. െേറ വിവാദങ്ങൾ സൃഷ്ടിച്ച പത്മാവത് എന്ന...
സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് ഒക്കിനോഷിമ. യുനെസ്‌കോയുടെ ലോക പൈതൃത പദവി ലഭിച്ചിരിക്കുകയാണ് ജപ്പാനിലെ...
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കോത്താരി അടയ്‌ക്കേണ്ടത് 3695 കോടി. നേരത്തേ ഇത് എണ്ണൂറ് കോടിയെന്നായിരുന്നു വിവരം. എന്നാല്‍ തുടര്‍...
വെറും 52 മണിക്കൂറും 34 മിനിറ്റ് കൊണ്ട് ലോകം ചുറ്റാമോ? മേശപ്പുറത്തിരിക്കുന്ന ഗ്ലോബിലൂടയാണോ എന്ന് ചോദിക്കാൻ വരട്ടെ, നമ്മുടെയൊക്കെ സ്വപ്‌നമായ...
ഒപു അഡാറ് ലൗവിലെ നായിക പ്രിയാ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. സിനിമയിലെ ഗാനം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന കേസിന് എതിരെയാണ്...
സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാട് സംബസിച്ച പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം സർക്കാർ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു....
മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ...