കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ആലപ്പുഴയിലും സംഘർഷം. ഡിവൈഎഫ്‌ഐആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക്...
കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി...
കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അറ്റകുറ്റപ്പണിയ്ക്ക് കൊണ്ട് വന്ന കപ്പലിന്റെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ്...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിയാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. സമുദായ സംഘടനകളുടെ നിലപാട്...
ജനറൽ, സീസൺ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ബുക്ക് ചെയ്യാൻ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ(യു.ടി.എസ്. ആപ്പ്) ആരംഭിച്ചു. ഈ ആപ്പ് വഴി...
സന്‍ജ്വാന്‍ ക്യാംപില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച ഒരു സൈനികന്റെ മൃതേദഹം കൂടി കണ്ടെത്തി.ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം ആറായി....
പൊതുജനമധ്യത്തിൽ ക്രൂരമർദ്ദനത്തിനും അപമാനത്തിനും ശേഷം ഷൂസ് നക്കിക്കാൻ അക്രമികൾ ശ്രമിച്ചതിൽ മനംനൊന്ത് യുവാവ് ആതമഹത്യ ചെയ്തു. ദക്ഷിണ മുംബൈ സ്വദേശിയും...
ഓടുന്ന ട്രെയിനിനു മുന്നിൽനിന്നു സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് വിദ്യാർഥികൾ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊൽക്കത്തയിലാണ് സംഭവം. ഇന്നലെ വൈകിട്ട് നോർത്ത് 24...
ഹാഫിസ് സെയ്ദിനെ ഭീകരനായി പാകിസ്ഥാൻ പ്രഖ്യാപിച്ചു. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയാണ് ഹാഫിസ് സെയ്ദ്. hafiz said...
ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾ അടക്കം 22 പേർക്ക് പരിക്കേറ്റു. തെക്കുകിഴക്കൻ നഗരമായ...