മലമ്പുഴയിൽ വി.എസ്.അച്ച്യുതാനന്ദൻ ജയിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം വിഎസിന് ലഭിക്കാൻ ഇടയില്ലെന്നും...
ബംഗ്ലാദേശിൽ ഭിന്നലിംഗക്കാർക്കായി പ്രവർത്തിക്കുന്ന മാഗസിന്റെ എഡിറ്റർ അടക്കം രണ്ട് പേരെ അജ്ഞാതർ വെട്ടിക്കൊന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. സുൽഹസ്...
എസ്.എസ്.എൽ.സി. പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഇന്ന് വൈകീട്ട് എസ്.എസ്.എൽ.സി. ബോർഡ് യോഗം...
തമിഴ്‌നാട്ടിൽ എംഡിഎംകെ നേതാവ് വൈകോ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തൂത്തുക്കുടിയിലെ കോവിൽപെട്ടിയിൽ മത്സരിക്കാനായിരുന്നു വൈകോയുടെ തീരുമാനം.എന്നാൽ ജാതിസംഘടനകളുടെ എതിർപ്പ് ശക്തമായതോടെ...
സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...
തനിക്കെതിരായ വിഎസ് അച്ച്യുതാനന്ദന്റെ ആരോപണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തനിക്കും മന്ത്രിമാർക്കുമെതിരെ 136 കേസുകൾ...
റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന തിരക്കിലാണ് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ്.ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിക്കുന്നവരെ പോലീസ് ഓടിച്ചിട്ടു പിടിക്കുന്ന വാർത്തകൾ...
പ്രാർഥനകൾ വിഫലമാക്കി അമ്പിളി ഫാത്തിമ വിട പറഞ്ഞു. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ അമ്പിളി ഫാത്തിമ മൂന്നു ദിവസമായി...
പട്ടാമ്പിയിലെ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിനു വേണ്ടി വോട്ട് ചോദിക്കാൻ എത്തുമെന്ന് ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കന്നയ്യകുമാർ. ജെഎൻയുവിൽ...
അമൽനീരദ് ദുൽഖർ സൽമാൻ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പാലായിലും സമീപപ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. അവിടെ നിന്നുള്ള ലൊക്കേഷൻ സ്റ്റിലുകൾ സോഷ്യൽ...