Advertisement
കൊല്ലം ട്രിനിറ്റി സ്ക്കൂള്‍ പ്രിന്‍സിപ്പാളിനോട് അവധിയില്‍ പോകാന്‍ മാനേജ്മെന്റ് നിര്‍ദേശം

ഗൗരി നേഹ ആത്മഹത്യ ചെയ്ത സ്ക്കൂളിലെ  പ്രിന്‍സിപ്പാളിനോട് അവധിയില്‍ പ്രവേശിക്കാന്‍ മോനേജ്മെന്റ് നിര്‍ദേശിച്ചു. ഗൗരി നേഹയുടെ മരണത്തിന് കാരണക്കാരായ അധ്യാപകരം...

ലോയകേസ്; വാദം ഇന്ന് തുടരും

ജഡ്ജി ബിഎച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസിലെ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. സുപ്രിം കോടതി ചീഫ് ജസ്റ്റിസ്...

മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

മന്ത്രിമാര്‍ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണം. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നേരത്തെയുള്ള നിര്‍ദേശം...

കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്

കേന്ദ്ര സാഹിത്യ അക്കാദമി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷന്‍, ഉപാധ്യക്ഷന്‍,...

ഇന്ധന വിലയില്‍ നേരിയ കുറവ്

ഇന്ധന വില കുറഞ്ഞു. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി....

ബൊ​ളീ​വി​യ​യി​ൽ കാര്‍ണിവലിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു

ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു.ഒ​റു​റോ ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം....

ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്വോ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെത്തു​​​ട​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കാ​​​ൻ ഇ​​​ന്നു പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം. കാലാവധി തീർന്ന...

സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎംപി- സിപിഎം സംഘർഷത്തില്‍ ആറ്  സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് കൊയിലാണ്ടില്‍ ആഹ്വാനം ചെയ്ത...

കേരളവര്‍മ്മ കലാലയത്തിന്റെ നെഞ്ചകത്ത് നിന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് പാടിയ ആ വരികളും ഇന്ന് ഹിറ്റായി ; ‘മാണിക്യ മലരായ പൂവി…’

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്’ എന്ന സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന് തുടങ്ങുന്ന ഗാനം...

സിപിഎമ്മിനെയും എം.എം മണിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ.കെ ശിവരാമന്‍

മന്ത്രി എം.എം മണിയെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ രംഗത്ത്. സിപിഎം തുടര്‍ച്ചയായി...

Page 17342 of 17724 1 17,340 17,341 17,342 17,343 17,344 17,724