Advertisement
ടി പി വധം; ഗൂഡാലോചനക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

ടി പി ചന്ദ്രശേഖരൻ വധ ഗൂഡാലോചനക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ. സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു . ഒരു കേസിൽ...

സാങ്കേതീക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതി; സർക്കാർ നയം ഒരാഴ്ചക്കകം ഹാജരാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

സംസ്ഥാനത്ത് സാങ്കേതീക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിക്കാര്യത്തിൽ സർക്കാർ നയം ഒരാഴ്ചക്കകം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം. 2018-19 അധ്യയന വർഷത്തേക്കുള്ള...

മൊബൈൽ ഫോണിൽ സംസാരിക്കാൻ അനുവദിച്ചില്ല; ഭാര്യ ഭർത്താവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മൊബൈൽ ഫോണിൽ സംസാരിക്കാൻ അനുവദിക്കാത്ത ഭർത്താവിനെ ഭാര്യ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. ഉത്തർപ്രദേശിലെ ബാലരാംപുർ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം....

സ്വര്‍ണ്ണ വില കൂടി

സ്വർണ വില കൂടി. പവന് 80 രൂപയാണ് വർധിച്ചത്. 22,440 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ...

പ്രണയ മാര്‍ച്ച്; കൊച്ചിയില്‍ സംഘര്‍ഷം

വാലന്റൈയിന്‍സ് ദിനത്തില്‍ കൊച്ചിയില്‍ സംഘര്‍ഷം. എറണാകുളം ലോ കൊളേജില്‍  നിന്ന് സെന്റ് തെരാസസ് കോളേജിലേക്ക് മാര്‍ച്ച് നടത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്....

ബസ് ചാർജിൽ വർധന; പുതിയ നിരക്ക് മാർച്ച് 1 മുതൽ

സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ നിരക്ക് മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് പ്രകാരം 8 രൂപയാണ്...

സിറിയയിലെ വ്യോമാക്രമണത്തില്‍ രണ്ട് റഷ്യന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വ​ട​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ൽ ക​ഴി​ഞ്ഞാ​ഴ്ച യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു റ​ഷ്യ​ൻ പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. സി​റി​യ​ൻ സേ​ന​യെ പി​ന്തു​ണ​യ്ക്കു​ന്ന സ്വ​കാ​ര്യ...

ശിവരാത്രി പ്രസാദത്തിൽ ഭക്ഷ്യവിഷബാധ; 1500 പേർ ആശുപത്രിയിൽ

മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദം കഴിച്ച് 1500ഓളം ഗ്രാമീണർ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു...

സിനിമാഭിനയം നിർത്തുന്നുവെന്ന് കമൽഹാസൻ

രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാൽ പിന്നെ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽ ഹാസൻ. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ...

അഡാറ് ലൗ സിനിമയിലെ പാട്ടിനെതിരെ ഹൈദ്രാബാദില്‍ നിന്ന് പരാതി

അഡാറ് ലൗ സിനിമയിലെ പാട്ടിനെതിരെ ഹൈദ്രാബാദില്‍ നിന്ന് പരാതി. അഡാറ് ലൗ എന്ന ചിത്രത്തിലെ സമീപകാലത്തെ ഹിറ്റ് പാട്ടായി മാറിയ...

Page 17365 of 17756 1 17,363 17,364 17,365 17,366 17,367 17,756