മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകി എം കോം പ്രവേശനം നേടിയെന്ന കണ്ടെത്തൽ എസ്എഫ്ഐയ്ക്കും സിപിഐഎമ്മിനും...
യുദ്ധം യുക്രൈനെ മാത്രമല്ല സ്വന്തം രാജ്യത്തെയും തര്‍ത്തപ്പോഴും, സാമ്പത്തിക ഉപരോധങ്ങളും ലോകരാജ്യങ്ങളുടെ കടുത്ത വിമര്‍ശനങ്ങളും വരിഞ്ഞ് മുറുക്കിയപ്പോഴും ഇളകാതെ നിന്ന...
തിരുവനന്തപുരം പേരൂര്‍ക്കട അമ്പലമുക്കിലെ ചെടിക്കടയില്‍ ജോലി ചെയ്യുന്ന വിനിതാമോളെ കഴുത്തറുത്ത് കൊന്ന കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസിന് പ്രതിയെക്കുറിച്ചുണ്ടായിരുന്നത് അവ്യക്തമായ ചില...
വൈറസും ബാക്ടീരികയകളും ഫംഗസുകളും പെരുകി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന് മനുഷ്യരാശി തന്നെ നാമാവശേഷമായിപ്പോകുന്നതായുള്ള ഒരു ലോകാവസാനം പ്രമേയമാക്കി ഒരുപിടി...
പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റായ ദേവികുളത്ത് മത്സരിക്കാന്‍ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനി മാതാപിതാക്കളുടെ പുത്രനായ എ രാജയ്ക്ക് യോഗ്യതയില്ലെന്ന യുഡിഎഫിന്റെ...
ബ്രഹ്‌മപുരത്ത് തീയും പുകയും കെട്ടടങ്ങിയപ്പോള്‍ മുതല്‍ കൊച്ചിക്കാരുടെ ആശങ്ക മുഴുവന്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായി പെയ്യാനിരിക്കുന്ന മഴയെക്കുറിച്ചായിരുന്നു. ഒടുവില്‍...
കൗമാര പ്രണയചിത്രങ്ങളെന്ന് അവകാശപ്പെട്ട് പുറത്തിറങ്ങിയ ചില മലയാള സിനിമളെങ്കിലും സെറ്റ് ചെയ്യപ്പെട്ടത് 90s കിഡ്‌സിന്റേതായ ലോകത്താണ്. കൗമാരക്കാരെക്കുറിച്ച് മറ്റാരോ ചിന്തിക്കുന്ന...
വസ്ത്രങ്ങളെ ജാതി, ലിംഗ വിവേചനങ്ങള്‍ക്കെതിരായ സമരായുധമാക്കിയ വലിയ ചരിത്രങ്ങള്‍ ഉള്ളില്‍ പേറുന്ന ജനതയാണ് മലയാളികള്‍. ജാതിവിവേചനത്തിന്റെ മതിലുകള്‍ക്കുള്ളിലും ലിംഗപദവിയുടെ കെട്ടുപാടുകള്‍ക്കുള്ളിലും...