Advertisement
വി എസ്: ഭൂമിയുടെ നിലനില്‍പ്പിനായി അവാസാനകാലംവരെ പോരാടിയ കര്‍മ്മയോഗി

തികഞ്ഞ പരസ്ഥിതി വാദിയായിരുന്നു മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദന്‍. കമ്യൂണിസ്റ്റ് മ്യൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും, വികസനത്തിന്റെ പേരില്‍...

സിനിമ കോണ്‍ക്ലേവ് ആഗസ്റ്റില്‍, സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ?

മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ...

കൊട്ടാരക്കര മുന്‍ MLA ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേക്കേറുമോ ?

കൊട്ടാരക്കര മുന്‍ എം എല്‍ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍...

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ തുടരുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലും രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാറും തമ്മിലുള്ള പോരാട്ടം അനന്തമായി നീളുന്നത്...

നിലപാട് കടുപ്പിച്ച് എന്‍സിപി അജിത് പവാര്‍ വിഭാഗം; എ കെ ശശീന്ദ്രനും തോമസ് കെ തോമസും പ്രതിരോധത്തില്‍

ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കേണ്ടിവരുമോ? എന്‍സിപിയില്‍ ദേശീയതലത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയവൈരം വൈകിയാണെങ്കിലും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്. മന്ത്രി എ കെ...

നിമിഷപ്രിയ കേസില്‍ വഴിത്തിരിവ്; കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ താരം

യെമനില്‍ വധശിക്ഷകാത്ത് കഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കുന്നതിനുള്ള അവസാന ശ്രമത്തിലാണ് കേരളം. ഒരു ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിന് പിന്തുണയുമായി എത്തിയ...

കേരളാ കോണ്‍ഗ്രസ് എമ്മിനെ ചൊല്ലി എല്‍ഡിഎഫില്‍ പോര്

വന്യജീവി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യത്തില്‍ എല്‍ ഡി എഫില്‍ തര്‍ക്കം....

ബിജെപിയില്‍ രണ്ടും കല്‍പ്പിച്ച് രാജീവ് ചന്ദ്രശേഖര്‍; വി മുരളീധര വിഭാഗത്തെ വെട്ടിയൊതുക്കി

കേരള ബിജെപിയെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയിരിക്കയാണ് രാജീവ് ചന്ദ്രശേഖര്‍. കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുകയും വി മുരളീധര പക്ഷത്തെ വെട്ടിയൊതുക്കുകയും ചെയ്തുള്ള...

കേരളയിലെ കസേരകളി തുടരുന്നു; രാഷ്ട്രീയ പോരാട്ടത്തില്‍ വലഞ്ഞ് സര്‍വകലാശാല

കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം പരിഹാരമില്ലാതെ മുന്നോട്ടേക്ക് പോവുകയാണ്. തര്‍ക്കം രൂക്ഷമായതോടെ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. വി സി...

സ്‌കൂള്‍ സമയമാറ്റം: സമസ്ത- സര്‍ക്കാര്‍ ബന്ധം വഷളാകുന്നു

സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന സമസ്തയുടെ ആവശ്യം പരിഗണിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം കനക്കുന്നു. ഹൈസ്‌കൂളുകളുടെ സമയമാറ്റം സംബന്ധിച്ചുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍...

Page 2 of 12 1 2 3 4 12