കോണ്‍ഗ്രസിനെ അടിമുടി പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് എഐസിസിയുടെ...
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ശ്വേതാ മേനോന്‍ എത്തുമോ ? ഒരു പ്രമുഖ നടിയെ അധ്യക്ഷ സ്ഥാനത്തേക്ക്...
യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും ഖദര്‍ വസ്ത്രത്തിന് പകരം കളര്‍ വസ്ത്രം ധരിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവിന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്...
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതിക്ക് ആരാണ് തുരംഗം വെക്കുന്നത് ? ഡോ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ സർക്കാർ ആകെ ഭയന്നത്...
ബിജെപി കേരള ഘടകത്തില്‍ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജെപിക്ക് വീണ്ടും തലവേദന...
യു ഡി എഫിലേക്ക് കേരള കോൺഗ്രസ് തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യവും ചർച്ചകളും കുറച്ചുദിവസങ്ങളായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായിരിക്കയാണ്....
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു...
കോണ്‍ഗ്രസില്‍ ആരാണ് ക്യാപ്റ്റന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. നിലമ്പൂരിന്റെ വിജയ ശില്‍പി ആരെന്ന വിവാദത്തിന്...
മോദി സ്തുതിയെച്ചൊല്ലി പരോക്ഷയുദ്ധം പ്രഖ്യാപിച്ച് ഡോ ശശി തരൂരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയുടെ ഞെട്ടലിൽ നിന്നും സി പി ഐ എം നേതൃത്വം ഇതുവരെ മോചിതരായിട്ടില്ല. നിലമ്പൂരിലെ തോൽവിയോടെ...