Advertisement
ഉയരങ്ങളിലെത്തിയ ഡെലിവറി; ബഹിരാകാശ നിലയത്തിൽ ഡെലിവറി എത്തിച്ച് യൂബർ ഈറ്റ്സ്

ഇന്നത്തെ ലോകത്തെ ടെക്നോളജിയുടെയും സാങ്കേതിക വിദ്യയുടെയും വളർച്ച വളരെ ഉയരങ്ങളിലാണ്. സാധ്യമാകില്ലെന്ന് ഒരുകാലത്ത് നമ്മൾ വിശ്വസിച്ച മിക്കകാര്യങ്ങളും അതിന്റെ സാധ്യതകളും...

സ്വാതന്ത്ര്യം കിട്ടി ഏഴ് ദശാബ്‌ദങ്ങൾക്ക് ശേഷം ഗ്രാമത്തിലേക്ക് ആദ്യമായി വൈദ്യുതി…

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിനോദ സഞ്ചാര കേന്ദ്രമാണ് ലഡാക്ക്. ലഡാക്കിലെ ഫോട്ടോസ്‌കാർ ഗ്രാമത്തിൽ വൈദ്യുതി ലഭിച്ച വാർത്ത ഏറെ...

വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകളോടെയാണ് ഒരു വിവാഹ വേദി ഒരുങ്ങുന്നത്. അതിന് സമൂഹം ഏൽപ്പിച്ച് നൽകിയ നിരവധി അലിഖിത നിയമങ്ങളുമുണ്ട്. അതിൽ...

ചരിത്ര നേട്ടത്തിൽ നാസയുടെ ‘പാർക്കർ’; ഇത് സൂര്യനെ സ്പർശിക്കുന്ന ആദ്യ മനുഷ്യനിർമിത പേടകം…

ചരിത്രം കുറിച്ച് നാസയുടെ പാർക്കർ സോളാർ. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മനുഷ്യനിർമിത പേടകം സൂര്യനെ സ്പർശിക്കുന്നത്. സൂര്യന്റെ രഹസ്യങ്ങളെ...

വെളുത്ത മണലാരണ്യങ്ങളും പളുങ്ക് പോലെ തിളങ്ങുന്ന കടലും; ലോകത്തെ ഏറ്റവും സുന്ദരമായ കടൽതീരത്തിന്റെ വിശേഷങ്ങൾ…

സ്വർഗം പോലൊരു ഭൂമി… വെളുത്ത തൂവെള്ള നിറത്തിലുള്ള മണൽതരികളും നീലാകാശവും പളുങ്ക് നിറത്തിലുള്ള കടലോരങ്ങളും… കണ്ണിന് അവിശ്വനീയമായ സുന്ദര കാഴ്ചകൾ....

“ആ സമയത്ത് ഇരകൾക്ക് ദൈവത്തെപ്പോലെയായിരുന്നു നിങ്ങൾ”; തമിഴ്‌നാട് ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞ് സൈന്യം

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ച നാട്ടുകാരോട് നന്ദി അറിയിച്ച് ഇന്ത്യൻ സൈന്യം. ആ സമയത്ത്...

21ാം വയസിൽ നഷ്ടപെട്ട സ്വപനത്തിന് 82ാം വയസിൽ സാക്ഷാത്കാരം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക…

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയുടെ പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ കേട്ട പേരാണ് വാലി ഫങ്ക് എന്നത്. ആരാണ്...

ഇരട്ടി മധുരം ഈ വിജയം; മിസ് യൂണിവേഴ്‌സ് വേദിയിൽ ഹർനാസ് തിളങ്ങിയ ഗൗൺ രൂപകൽപന ചെയ്തത് പ്രശസ്ത ട്രാൻസ് വുമൺ ഡിസൈനർ സൈഷ ഷിൻഡെ…

ഇന്ത്യയുടെ 21 വർഷത്തെ കാത്തിരിപ്പിനാണ് ഹർനാസ് സന്ധു വിരാമമിട്ടത്. ‘മിസ് യൂണിവേഴ്‌സ്’ കിരീടം സ്വന്തമാക്കി രാജ്യത്തെ മുഴുവൻ വിസ്മയിപ്പിച്ചിരിക്കുകയാണ് ഈ...

വ്യത്യസ്തമായ ആശയങ്ങളിലൂടെ മുന്നോട്ട്; ഇത്തവണത്തെ ടൈം മാഗസിൻ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അംഗീകാരം ഇലോൺ മസ്കിന്…

എന്നും വ്യത്യസ്തമായ ആശയങ്ങളാണ് ഇലോൺ മസ്‌കിന്റേത്. അതുകൊണ്ട് തന്നെ വാർത്തകളിൽ അദ്ദേഹം നിറഞ്ഞുനിൽക്കാറുണ്ട്. ഇത്തവണത്തെ പേഴ്‌സൺ ഓഫ് ദി ഇയർ...

അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…

പ്രതിസന്ധികൾ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നല്ലെങ്കിൽ വേറെയൊരു തരത്തിൽ എല്ലാവരും പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടാകും. അത് മറികടക്കുമ്പോഴാണ് വിജയം നമ്മെ തേടിയെത്തുന്നത്.എല്ലാവരും ജീവിതത്തിൽ...

Page 7 of 22 1 5 6 7 8 9 22