വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്റെ വീഡിയോ പുറത്ത്. ക്ലാസ് മുറിയില്‍ നിന്ന് മറ്റ് കുട്ടികളുടെ മുന്നില്‍ നിന്നാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ...
ആഢംബര ജീവിതം നയിക്കാന്‍ ആഗ്രഹിച്ച ചൈനയിലെ ഒരു യുവാവ് ചെയ്തതെന്താണെന്ന് അറിയണോ? ഒരു കിടുക്കന്‍ ഹോട്ടലില്‍ റൂമെടുത്തു. രണ്ട് ദിവസം...
നടിയെ ആക്രമിച്ച കേസില്‍ ജയില്‍ മോചിതനായ നടന്‍ ദിലീപ് ആലുവ ചൂണ്ടിയിലെ എട്ടേക്കര്‍ പള്ളിയില്‍ എത്തി. കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്താണ്...
നിമിഷ സജയനും, ഷെയ്ന്‍ നിഗമും നായികാനായകന്മാരാകുന്ന ചിത്രം ഈടയുടെ ഫസ്റ്റ് ലുക്ക് പുറത്ത് . എഡിറ്ററായിരുന്ന അജിത് കുമാറാണ് ഈ...
ഐആര്‍സിടിസി ഹോട്ടല്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവ് ചോദ്യം ചെയ്യലിന് സിബിഐ ആസ്ഥാനത്ത് എത്തി. 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചോദ്യാവലിയാണ്...
കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ 21പേര്‍ക്ക് പരിക്ക്. നാല് വയസ്സുകാരനടക്കമുള്ളവര്‍ക്കാണ് പരിക്ക്. ഇന്ന് രാവിലെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വടകര...
ജനരക്ഷാ യാത്രയുടെ പിണറായിയിലെ പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല. ദില്ലിയിലെ തിരക്ക് കാരണം പദയാത്രയില്‍ അമിത് ഷാ...
ഗോരഖ്പൂരിലെ കൂട്ടമരണത്തിന് ശേഷം സമാനമായ ദുരന്തം വാരണാസിയിലും. വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ അനസ്തേഷ്യ മരുന്നിന് പകരം വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രകാശ് രാജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കേസ്. ലഖ്നൗ കോടതിയിലാണ് കേസ്. അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഗൗരി ലങ്കേഷിന്‍റെ...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമതിഷാ പങ്കെടുക്കും. ഇത് രണ്ടാം...