ശാരീരിക അവശതകള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ തത്കാലത്തേക്ക് ഉപേക്ഷിച്ചു. ഡോക്ടര്‍മാര്‍ മെഡിക്കലി ഫിറ്റ് അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനാലാണ്...
കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാദിര്‍ഷ സത്യം മാത്രമെ പറയാവുവെന്ന് ഹൈക്കോടതി. മൊഴി സത്യസന്ധമല്ലെങ്കില്‍...
താര സഹോദരിമാരായ ഡിസ്കോ ശാന്തിയുടേയും, ലളിതാ കുമാരിയുടേയും മരുമകളെ കാണാനില്ലെന്ന് പരാതി. തസെപ്തംബര്‍ ആറ് മുതലാണ് ഇരുവരുടയേും മരുമകളെ കാണാതായത്....
ദക്ഷിണ ഇറാക്കിലെ നസ്‌റിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 74 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്....
ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആര്‍.സി.സി.ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട്...
ശ്രീകൃഷ്ണ ജയന്തി ദിനത്തോട് അനുബന്ധിച്ച് പിഞ്ചു കുഞ്ഞിനെ ആലിലയില്‍ കെട്ടിയിട്ട സംഭവം പുറത്ത് വിട്ട കാസര്‍കോട് സ്വദേശി ശ്രീകാന്ത് പ്രഭാകരന്...
വേങ്ങരയിലേക്കുള്ള ഇടതുസ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇന്നു ചേരുന്ന സി പി എം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം നാളെ ജില്ലാ കമ്മിറ്റിയും...
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ബിഎസ്എഫ് ജവാനു വീരമൃത്യു. അര്‍ണിയ സബ് സെക്ടറില്‍ ഇന്ന് പുലര്‍ച്ചെയാണ് പാക് സൈന്യം വെടിവെപ്പ്...
നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തു മണിക്കാണ് ആലുവ പൊലീസ് ക്ലബില്‍വെച്ച് പ്രത്യേക അന്വേഷണം...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തുന്നുണ്ട്. ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്....