യൂണിഫോം ധരിക്കാതെ എത്തിയതിന് 11 വയസ്സുകാരിയെ സ്കൂളിലെ കായിക അധ്യാപിക ആൺകുട്ടികളുടെ മൂത്രപുരയില്‍ നിര്‍ത്തി. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ്...
നടിയെ ആക്രമിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ആഷിക് അബു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക്കിന്റെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ...
കെപി ശശികലയെ പിന്തുണച്ച് കുമ്മനം രാജശേഖരന്. ശശികല പ്രകോപനപരമായി സംസാരിച്ചിട്ടില്ലെന്നാണ് കുമ്മനം വ്യക്തമാക്കിയത്. വിഡി സതീശന്റെ ലക്ഷ്യം രാഷ്ട്രീയമാണ്. അന്വേഷണം...
ഇന്ത്യയില്‍ രാസായുധ പ്രയോഗിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറയിപ്പ്. വിമാനത്താവളങ്ങള്‍, ബസുകള്‍, ട്രെയിന്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്താന്‍...
ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളണമെന്ന് എഴുത്തുകാരോട് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഇന്നലെ പറവൂരിലെ പൊതുയോഗത്തിലാണ് ശശികല വിവാദപരമായ...
ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. നടുറോഡില്‍ നിന്ന് പ്രസവിക്കുന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്വാങ്ഡോങ് പ്രവിശ്യയിലെ...
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഗുഡ്ഗാവിലെ റയാന് സ്കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. തുടര്‍ന്ന് പോലീസ്...
രാജ്യത്തെ ആളില്ലാ റെയിൽവെ ക്രോസുകൾ ഉടൻ നീക്കം ചെയ്യുമെന്ന് റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. കൊൽക്കത്തയിലെ ഐഐഎമ്മിൽ നടന്ന പരിപാടിയിലാണ്...
നടന് ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കഴിഞ്ഞ ദിവസം ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന് രംഗത്ത് എത്തിയിരുന്നു. ഇതിന്...
മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ ഫോണുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോ കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. 2018 ഫെബ്രുവരിയ്ക്ക്...