Advertisement
മകന്‍ കൊള്ളയടിക്കപ്പെട്ടു; ട്വീറ്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് സുഹാസിനി

ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ട മകന് വേണ്ടി സുഹാസിനിയുടെ ട്വീറ്റ്. സഹായവുമായി ആരാധകര്‍! ഇന്നലെ വെനീസിന് അടുത്ത് ബെലുനോയില്‍ വച്ച് സുഹാസിനിയുടേയും മണിരത്നത്തിന്റെയും...

എന്നും നായകന്റെ ശിങ്കിടിയായി ഊള കോമഡി അടിച്ച് നടന്നാ മതിയോ- അജു വര്‍ഗീസ്

നീരജ് മാധവിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രം  ലവകുശയുടെ ടീസര്‍ എത്തി. നീരജും അജു വര്‍ഗ്ഗീസുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍. കോമഡിയ്ക്ക്...

റെക്കോര്‍ഡ് വിലയില്‍ അരളി

പൂക്കളത്തില്‍ ഒഴിവാക്കാനാകാത്ത അരളിപ്പൂവിന് ഇക്കൊല്ലം റെക്കോര്‍ഡ് വില. കിലോയ്ക്ക് അറുന്നൂറ് രൂപയാണ് വെള്ള അരളിപ്പൂവിന് എറണാകുളത്തെ വില. കഴിഞ്ഞ കൊല്ലം...

ഗുര്‍മീത് 33 സന്യാസിനിമാരെ പീഡിപ്പിച്ചു

ഗുര്‍മീത് സിംഗ് ആശ്രമത്തിലെ 33സന്യാസിനിമാരെ  ബലാത്സംഗം  ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഭീഷണി മൂലം ആരും മുന്നോട്ട് വന്നില്ല. പുറത്ത്...

ഇന്ത്യയും ചൈനയും സേനാ പിന്‍മാറ്റത്തിന് ധാരണയായി

ദോക്ലാമില്‍ സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. ഇരുവിഭാഗം സൈന്യവും ഇവിടെ നിന്ന് പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം...

ഇപിഎസ് ഒപിഎസ് പക്ഷത്തിന് തിരിച്ചടി

ശശികലയെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ നാല്പതോളം...

കോട്ടയത്ത് തലയില്ലാതെ മൃതദേഹം കണ്ടെത്തിയ കേസ്; കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

കോട്ടയത്ത് തലയില്ലാത്ത രീതിയില്‍ വെട്ടിമുറിച്ച നിലയില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യ കുഞ്ഞിമോളും അറസ്റ്റില്‍....

നിവിന്‍ പോളിയുടെ കുഞ്ഞ് മാലാഖയ്ക്ക് പേരിട്ടു

നിവിന്‍ പോളിയുടേയും റിന്നയുടേയും രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു, റോസ് ട്രീസ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ ദിവസമായിരുന്നു മാമോദിസ...

കെട്ടിക്കിടന്ന മഴവെള്ളം കുടിച്ച ആടുകള്‍ കൂട്ടത്തോടെ ചത്തു

രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച്‌ 34 ആടുകള്‍ ചത്തൊടുങ്ങി. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു ദാരുണ സംഭവം. പ്രദേശത്ത്...

മനോഹര്‍ പരീക്കറിന് ജയം

പനാജി ഉപതെരഞ്ഞെടുപ്പില്‍ പരീക്കറിന് ജയം. 4803 വോട്ടിനാണ് ഗോവ മുഖ്യമന്ത്രി പരീക്കര്‍ ജയിച്ചത്....

Page 176 of 721 1 174 175 176 177 178 721