ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് വെള്ളി. സ്വര്‍ണ്ണ പ്രതീക്ഷയുമായി എത്തിയ സിന്ധുവിന് പേശി വലിവാണ് തിരിച്ചടിയായത്. മൂന്ന് ഗെയിമിലും...
ബലാല്‍സംഗക്കേസില്‍ ദേരാ സച്ചാ സൗദാ നേതാവ് ഗുർമീത് റാം റഹീമിനുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് റാം റഹീമിനെ...
ഒളിമ്പിക്സിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ മുന്‍ ഫുട്ബോള്‍ താരം അഹമ്മദ് ഖാൻ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിലാണ് അന്ത്യം.ഈസ്റ്റ്...
കുടുംബത്തിലെ എല്ലാവരും ഒത്തൊരുമിച്ചുള്ള ഓണമൊക്കെ പൊളിവചനമാകുന്ന കാലമാണ്. തിരുവോണത്തിനും ജോലി ചെയ്യേണ്ടിവരുന്ന പുതുതലമുറ ജോലിക്കാരും, തിരക്കും തിക്കും, മടുപ്പും ചില...
കിച്ചാ സുദീപിന്റെയും ഭാര്യയുടേയും വിവാഹമോചനവാര്‍ത്തകള്‍ ഗോസിപ്പ് കോളത്തില്‍ നിന്ന് അകന്നിട്ട് കാലം കുറച്ചായി. ഒരു മലയാളി നടിയുമായുള്ള പ്രണയമാണ് വര്‍ഷങ്ങള്‍...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അജു വര്‍ഗ്ഗീസിന് പോലീസ് ക്ലിയറന്‍സ് ലഭിച്ചില്ല. ഇതേ തുടര്‍ന്ന ഓസ്ട്രേലിയ വിസ റദ്ദാക്കി. ഓണത്തിന്...
അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം അലവന്‍സായി 2000 രൂപയും 10 കിലോ അരിയും നല്‍കുമെന്ന് കശുവണ്ടി തൊഴിലാളി ആശ്വാസ...
പ്ലസ്ടുകഴിഞ്ഞ് ഒപ്പം പഠിച്ച ഒരു പെണ്‍കുട്ടി, സുഹൃത്തായി ജീവിതത്തിലേക്ക് വന്ന് , ജീവിത തിരക്കില്‍ എന്നോ അകന്ന് പോയെ ആ...
റോഡിലെ കുഴിയിൽ ചാടിയ വാഹനം ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി നടത്തിയ പ്രതിഷേധം വ്യത്യസ്തമായി. ആറാം ക്ലാസ്...
നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ഇടിച്ചത് സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കപ്പലാണെന്ന് കണ്ടെത്തി. അനിയാംഗ് എന്ന കപ്പലാണ് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയതെന്ന്...