നടി സംവൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. കാലിഫോര്‍ണിയയില്‍ നിന്നാണ് ഇരുവരും കണ്ട് മുട്ടിയത്. അമ്മു എന്നാണ് താന്‍ സംവൃതയെ വിളിക്കുന്നതെന്നും...
സാറ ബോര്‍ട്ടണ്‍ ഡിസൈന്‍ ചെയ്ത വെഡ്ഡിംഗ് ഗൗണില്‍ സെറീനാ വില്യംസ് സുന്ദരിയായിരുന്നു. വിവാഹ വേഷത്തില്‍ അലക്സീസ് ഒഹാനിയന്റെ കൈപിടിച്ച് വിവാഹ...
പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും, തെലുങ്ക് താരം നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അഖിനേനിയും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഹലോ...
ശശീന്ദ്രന്‍ കുറ്റവികമ്തനായാല്‍ മന്ത്രിയാകുമെന്ന് എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്റര്‍. ഹണി ട്രാപ് സംബന്ധിച്ച ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് സമര്‍പ്പിക്കുക....
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. അന്വേഷണ സംഘം കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും. അന്തിമ കുറ്റപത്രമാണ്...
ശബരിമലയില്‍ തെലങ്കാന സ്വദേശിയായ 31കാരി മലചവിട്ടി. തെലങ്കാനയിലെ ഖമ്മം സ്വദേശി പാര്‍വതിയാണ് ശബരിമലയിലെത്തിയത്. നടപ്പന്തലില്‍ കയറിയ സ്ത്രീയെ പോലീസ് പിടികൂടി...
തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിന് നേരെയാണ് ആക്രമണം ഉണ്ടായത്....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം മത്സരവും സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും പുതുമുഖങ്ങളായ ജംഷഡ്പുര്‍ എഫ്‌സിയും തമ്മില്‍ നടന്ന...
മീസെല്‍സ് റൂബെല്ല കുത്തിവെപ്പിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് കെകെ ശൈലജ. ഇതിനായി സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി....
സ്വകാര്യ ആശുപത്രികളിലെയും പാരാമെഡിക്കൽ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പളം ഉയർത്തി സർക്കാരിന്‍റെ പ്രാഥമിക വിജ്ഞാപനം പുറത്ത് വന്നു. നഴ്സുമാരുടെ വേതനം ഇരുപതിനായിരം...