ഇന്ന് ലോക തൊഴിലാളി ദിനം; ഇനി നോക്കൂകൂലി ഇല്ല May 1, 2018

സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പിന്റെ ഉത്തരവ്.ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം...

ബ്രൂ​ണോ സ​മ്മ​ർ​ട്ടി​നോ അന്തരിച്ചു April 19, 2018

അ​മേ​രി​ക്ക​ൻ പ്രൊ​ഫ​ഷ​ണ​ൽ റെ​സ്‌​ലിം​ഗ് ഇ​തി​ഹാ​സം ബ്രൂ​ണോ സ​മ്മ​ർ​ട്ടി​നോെ അ​ന്ത​രി​ച്ചു.  82വയസ്സായിരുന്നു. “ദ ​ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ​മാ​ൻ’ എ​ന്നാ​ണ് ഇദ്ദേഹം  അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1959ൽ...

സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി April 5, 2018

കാവേരി വിഷയത്തില്‍ തമിഴ്നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ഡിഎംകെ നേതാവ്  എംകെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ...

ഇരുകാലും ഒരു കൈയ്യും വിധിയ്ക്ക് വിട്ടുകൊടുത്തു, തളരാത്ത മനസുമായി പ്രജിത്ത് സീറ്റ് ബെൽറ്റ് മുറുക്കുകയാണ് ഡൽഹിക്ക് March 29, 2018

യാത്രകൾ ഒത്തിരി ഇഷ്ടമായിരുന്നു പ്രജിത്തിന്. എവിടെയെങ്കിലും പോകാൻ മനസ് കൊതിച്ച് തുടങ്ങുന്ന നിമിഷം  ബാഗുമായി പ്രജിത്ത് തന്റെ കാറിന്റെ ഫസ്റ്റ്...

ഇന്ന് ലോക ജലദിനം, കാത്തുവയ്ക്കാം ഒരു തുള്ളിയെങ്കിലും March 22, 2018

ഇന്ന് ലോക ജലദിനം. ഉപയോഗിക്കുന്നതിനേക്കാള്‍ അധികം പാഴാക്കി കളയുന്ന നമ്മള്‍ക്ക്   ഒരുതുളളി വെളളമെങ്കിലും നാളേയ്ക്കായി കരുതി വയ്ക്കണം എന്ന...

അത് അനുകരണമായിരുന്നില്ല, എന്റെ ശബ്ദം തന്നെയാണ് March 20, 2018

ഗായകന്‍ യേശുദാസിന്റെ ശബ്ദം അനുകരിച്ചത് കൊണ്ട് മികച്ച ഗായകനുള്ള അവാര്‍ഡ് നിഷേധിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ട് തരിച്ചിരിക്കുകയാണ് കൊല്ലം കല്ലട...

ഗായകന്‍ ഷാനവാസ് പൂജപ്പുര അന്തരിച്ചു March 20, 2018

ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ യു​വ​ഗാ​യ​ക​ന്‍ പൂ​ജ​പ്പു​ര മു​ട​വ​ന്‍​മു​ക​ള്‍ സ്വ​ദേ​ശി ഷാ​ന​വാ​സ് പൂ​ജ​പ്പു​ര മരിച്ചു. ഈ മാസം 14ന്  ശാ​ര്‍​ക്ക​ര അ​മ്പ​ല​ത്തി​ല്‍...

ഡാല്‍ഫി, ഇത് മലയാളത്തിലെ ആദ്യത്തെ ആനിമേറ്റഡ് ക്യാരക്ടര്‍ March 17, 2018

കഴിഞ്ഞ കുറച്ച് ദിവസമായി  മലയാളം പറയുന്ന ഒരു ‘ബേബി ഡ്രാഗണ്‍’ യുട്യൂബില്‍ ഓട്ടം തുടങ്ങിയിട്ടുണ്ട്.  ‘ഡാല്‍ഫി’ എന്ന മലയാളത്തിലെ ആദ്യത്തെ...

വേളാങ്കണ്ണിയിൽ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു March 17, 2018

വേളാങ്കണ്ണിയിൽ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്....

ബിഷു ഷെയ്ക്ക് അറസ്റ്റില്‍ March 6, 2018

അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍.  സിബിഐ മുര്‍ഷിദാബാദില്‍ നിന്ന് സിബിഐയാണ് അറസ്റ്റ് ചെയ്തത്.  ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി കോടിക്കണക്കിന്...

Page 6 of 721 1 2 3 4 5 6 7 8 9 10 11 12 13 14 721
Top