ഹച്ചിന്റെ പരസ്യത്തോടൊപ്പം നമ്മുടെ മനസില്‍ കയറിക്കൂടിയ നായക്കുട്ടിയാണ് പഗ്ഗ്. പിന്നീട് അങ്ങോട്ട് ഒരുവിധം മലയാളിയുടെ വീട്ടിലും ഈ ഇനം അവരുടെ ഓമനയായി. ചൈനയാണ്...
കോഴിക്കോട് പുതിയറയില്‍ മൂന്നുനില കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വസ്ത്രനിര്‍മ്മാണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഒന്നര കോടി രൂപയുടെ...
സംവിധായകന് പ്രിയദര്‍ശന്റേയും ഭാര്യ ലിസിയുടേയും വിവാഹ മോചന കേസില്‍ ചെന്നൈ കുടുംബകോടതി സെപ്തംബര്‍ ഏഴിന് വിധി പറയും. വെള്ളിയാഴ്ച ഇരുവരുടേയും...
പ്രണയാഭ്യര്‍ത്ഥന നിഷേധിച്ച അധ്യാപികയെ പള്ളിയില്‍ കയറി വെട്ടിക്കൊന്നു. പള്ളിയുടെ തന്നെ സ്ക്കൂളിലെ അധ്യാപിക എന്‍ ഫ്രാന്ഡസീനയാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി ശാന്തി...
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമിയിടപാട് കേസിൽ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഡൽഹി...
അത്ലറ്റിക്സിൽ 36 പേരേയാണ് റിയോയിൽ ഇന്ത്യ അണിനിരത്തിയത്. അങ്ങനെ 19 പുരുഷ അത്ലറ്റുകളും 17 വനിതാ അത്ലറ്റുകളും റിയോയിലെ ട്രാക്കും...
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയോളം പാരമ്പര്യമുള്ള രാജ്യങ്ങളില്ല. 1928-മുതൽ 1956-ഒളിമ്പിക്സ് വരെ തുടർച്ചായി ആറ് ഒളിമ്പിക്സുകളിൽ സ്വർണം. പിന്നെ 1964, 1980...
റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ അഭിമാന താരം സാക്ഷി മാലിക് വിവാഹിതയാകുന്നു. ബംഗാളി ദിനപത്രമായ ആനന്ദ് ബസാറാണ് വാര്‍ത്ത പുറത്ത് വിട്ടത്....
ഛാര്‍ഗണ്ഡില്‍ പോലീസും നാട്ടുകാരും ഏറ്റ് മുട്ടി രണ്ട് പേര് മിച്ചു.65പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാഘ്ട്ട് തെര്‍മല്‍ പവര്‍പ്ലാന്റിന് സമീപത്താണ് സംഭവം ഉണ്ടായത്....
ഇന്ന് പുലര്‍ച്ചെ പെരുമ്പാവൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം. പെരുമ്പാവൂരിലെ വെങ്ങോലയിലാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കവര്‍ച്ചക്കാര്‍ എടിഎം...