
പുതുവർഷത്തിലെ തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടം നിലനിർത്താനാവാതെ ഓഹരി വിപണി. സെൻസെക്സ് 162 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരം...
റെക്കോർഡ് ഭേദിച്ച് സ്വർണ വില. ഗ്രാമിന് 45 രൂപ ഉയർന്ന് 3680 രൂപയിലെത്തി....
അസംസ്‌കൃത എണ്ണവില വർധനവ് വ്യാപാരം നഷ്ടത്തിൽ പുരോഗമിക്കുന്നു. സെൻസെക്സ് 116 പോയന്റ് താഴ്ന്ന്...
ഇന്ത്യയുടെ ധനക്കമ്മിയിൽ വൻവർധന. സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി. Read Also: ബിപിസിഎൽ ഓഹരി വിൽപ്പന പാർലമെന്‍റ് അനുമതി...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ കുറച്ചു. ഇതോടെ പ്രതിവര്‍ഷ...
എടിഎം തട്ടിപ്പുകളെ തടയാന്‍ പുതിയ സംവിധാനങ്ങളുമായി എസ്ബിഐ. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഒടിപി (വണ്‍ ടൈം പാസ്‌വേര്‍ഡ്) സംവിധാനമാണ്...
പുതുവർഷത്തിൽ എൽപിജി സിലിണ്ടറിന് വില കൂടി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19.50 രൂപയും വാണിജ്യ സിലിണ്ടറിന് 28.50 രൂപയുമാണ് വർധിച്ചത്. മാസാവസാനം...
പുതുവർഷത്തിൽ ട്രെയിൽ ടിക്കറ്റ് വില വർധിച്ചതിന് പിന്നാലെ ജയിൽ വിഭവങ്ങളുടെ വിലയും കൂടുന്നു. വിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റമാണ് ജയിൽ വിഭവങ്ങളുടെ...
ട്രെയിൻ ടിക്കറ്റ് നിരക്ക് ഇന്ന് അർധരാത്രി മുതൽ വർധിക്കും. റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഓർഡിനറി നോൺ...