പാക് അവകാശവാദം തള്ളി; ബ്രിട്ടീഷ് ബാങ്കിലെ നൈസാമിന്റെ 300 കോടി നിക്ഷേപം ഇന്ത്യക്കും പിൻഗാമികൾക്കും October 3, 2019

ഹൈദരാബാദ് ഭരിച്ച നൈസാം രാജാവിൻ്റെ ബ്രിട്ടീഷ് ബാങ്കിലെ 300 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയ്ക്കും അദ്ദേഹത്തിൻ്റെ രണ്ട് അനന്തരാവകാശികൾക്കും. എഴുപത്...

ഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ് October 3, 2019

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്ര​മു​ള്ള ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ഫ്രാ​ൻ​സ്. ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാ​ൻ​സി​ലെ പോ​സ്റ്റ​ൽ സ​ർ​വീ​സ് കമ്പ​നി​യാ​യ ലാ...

കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്ന് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ October 2, 2019

മെക്‌സിക്കൻ അതിർത്തിയിലെ കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്ന് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ന്യൂയോർക്ക് ടൈംസിലെ മാധ്യമപ്രവർത്തകരായ മൈക്കൽ ഷിയറും ജൂലി...

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു; നിർണായക രേഖകൾ ഹാജരാക്കാൻ പ്രതിനിധി സഭ ഉത്തരവിട്ടു October 2, 2019

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. റൂഡിയോട്...

തല കുമ്പിട്ട് മൊബൈൽ നോക്കി നടക്കുന്നവർക്ക് വേണ്ടി മാത്രം ഒരു നടപ്പാത ! October 1, 2019

മൊബൈൽ ഫോണിൽ നോക്കി നടന്ന് മുന്നിലുള്ളത് കാണാതെ തട്ടി വീണും, മറ്റ് വഴിയാത്രക്കാരെ ഇടിച്ചിട്ടും അപകടങ്ങളിൽപ്പെടുന്നത് ഇന്ന് സ്ഥിരം കാഴ്ച്ചയാണ്....

ഇറാനെതിരെ രൂക്ഷ വിമർശനവുമായി യെമൻ September 30, 2019

ഇറാനെതിരെ രൂക്ഷ വിമർശനവുമായി യെമൻ. രാജ്യത്ത് ഹൂതി വിമതരെ വളർത്തിയതിന് പിന്നിൽ ഇറാനാണെന്ന് യെമൻ വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുള്ളാ അൽ...

വിദേശ സൈനികര്‍ അടിയന്തരമായി രാജ്യത്ത് നിന്ന് പുറത്തുപോവണമെന്ന് സിറിയ September 30, 2019

വിദേശ സൈനികർ അടിയന്തരമായി രാജ്യത്ത് നിന്ന് പുറത്തുപോവണമെന്ന് സിറിയ. സൈനികർ രാജ്യത്തിനകത്ത് തന്നെ തുടരുകയാണെങ്കിൽ അവർക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാൻ...

Page 13 of 309 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 309
Top