ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചു

May 19, 2017

വിക്കി ലീക്ക്സ് ഉടമ ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചതായി സ്വീഡിഷ് കോടതി. സ്വീഡനിലെ ഡയറക്ടർ ഓഫ് പബ്ളിക് പ്രോസിക്യൂഷൻ...

നടപ്പാതയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു; 22 പേർക്ക് പരിക്ക് May 19, 2017

ന്യൂയോർക്ക് ടൈംസ്‌ക്വയറിൽ തിരക്കേറിയ നടപ്പാതയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഒരാൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രാഫിക്...

ഇ​റാ​ൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ May 18, 2017

അ​ടു​ത്ത പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ  ഇ​റാ​ൻ ജ​ന​ത നാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. 2015ലെ ​നാ​ഴി​ക​ക്ക​ല്ലാ​യ ആ​ണ​വ​ക​രാ​റി​നു ശേ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്....

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: അന്വേഷണ ചുമതല മുള്ളറിന് May 18, 2017

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. പൊ​തു​ജ​ന​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ...

അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം May 17, 2017

അഫ്ഗാനിസ്താനിലെ ഔദ്യോഗിക ടെലിവിഷൻ സ്റ്റേഷനു നേരെ ഭീകരാക്രമണം. ജലാലാബാദിലെ കേന്ദ്രത്തിനുനേരെയാണ് തീവ്രവാദികൾ  ആക്രമണം നടത്തിയത്. മൂന്നുപേരാണ്​ ആയുധവുമായി ആക്രമണം നടത്തിയത്....

വാനാക്രൈ റാൻസംവെയർ വൈറസ് നിങ്ങളുടെ കമ്പൂട്ടറിനെ ബാധിച്ചിട്ടുണ്ടോ ? എങ്ങനെ തിരിച്ചറിയാം ? എടുക്കേണ്ട സുരക്ഷാ നടപടികൾ May 16, 2017

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ലോകമെമ്പാടുമുള്ള കമ്പൂട്ടർ ഉപഭോക്താക്കളെ ആക്രമിക്കുയാണ് വാനാക്രൈ റാൻസംവെയർ വൈറസിലൂടെ. അന്താരാഷ്ട്ര മാധ്യമങ്ങൾ മുതൽ പ്രദേശിക മാധ്യമങ്ങൾ...

വർഷങ്ങളുടെ കാത്തിരിപ്പ്‌; ഇമാൻ തന്റെ കൈ ഉയർത്തിയതായി ഡോക്ടർമാർ May 15, 2017

ഭാരക്കൂടുതൽ കാരണം ശരീരം അനക്കാനാകാതിരുന്ന ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീ ഇമാൻ തന്റെ കൈ ഉയർത്തിയതായി ഡോക്ടർമാർ. ഇമാനെ ചികിത്സിക്കുന്ന...

ജയിൽ ചാടാൻ ശ്രമിച്ചു; 17 തടവുപുള്ളികളെ പോലീസ് വെടിവെച്ച് കൊന്നു May 15, 2017

പാപുവ ന്യൂ ഗ്വിനിയയിൽ സംഘം ചേർന്ന് ജയിൽ ചാടിയ 17 പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തി. ലായിലെ ബുയ്‌മോ ജയിൽ...

Page 335 of 412 1 327 328 329 330 331 332 333 334 335 336 337 338 339 340 341 342 343 412
Top