
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെന്ന്...
ജനങ്ങൾ അവരുടെ ശക്തി തെളിയിച്ചെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. നേതൃപദവി...
ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. തെരുവിലറങ്ങി പ്രക്ഷോഭത്തില്‍ പങ്കെടുത്താണ്...
ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകുമ്പോൾ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത, ബന്ധപ്പെട്ട പേപ്പറുകളോ പാസ്പോർട്ടോ...
ശ്രീലങ്കയിൽ ജനരോഷം ആളിക്കത്തുകയാണ്. സാമ്പത്തിക പ്രതിസന്ധ അനുദിനം വഷളായതോടെ നിൽക്കക്കള്ളിയില്ലാതായ ജനം കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു കയറുകയാണ്. പ്രസിഡന്റ്...
സാഹസികതകൊണ്ട് കാഴ്ചക്കാരെ മുഴുവൻ മുൾമുനയിലാക്കിയ ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധനേടുന്നത്. ദുബായിലെ ഏറ്റവും ഉയരമുള്ള ക്രെയിനിനു മുകളിൽ...
ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം. രാജ്യത്തുടനീളം എണ്ണയുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ക്ഷാമത്തിനിടയിൽ ജനം വീണ്ടും തെരുവിലിറങ്ങി. പ്രതിഷേധക്കാർ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ...
ഗര്‍ഭഛിദ്രത്തിനുള്ള സ്ത്രീകളുടെ അവകാശത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം നീക്കിയ അമേരിക്കന്‍ സുപ്രിംകോടതി വിധിക്കെതിരെ വിമര്‍ശനവുമായി പ്രസിഡന്റ് ജോ ബൈഡന്‍. സുപ്രിംകോടതി ഭരണഘടനയിലുറച്ച്...
കൊല്ലപ്പെട്ട മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ഐക്യരാഷ്ട്രസഭ. ഷിന്‍സോ ആബെയുടേയും അംഗോളന്‍ മുന്‍ പ്രസിഡന്റ് ജോസ്...