Advertisement

പാലക്കാട് റെയിൽവേ ട്രാക്കില്‍ പെൺകുട്ടിയുടെ മൃതദേഹം ബാഗിൽ ഉപേക്ഷിച്ച നിലയിൽ; രണ്ട് പേർ അറസ്റ്റിൽ

സഹോദരിയുമായി അടുപ്പം; സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു

സഹോദരിയുമായി അടുപ്പത്തിലായതിന് സുഹൃത്തിനെ യുവാവ് വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. സംഭവത്തിൽ സാനു എന്നയാൾ അറസ്റ്റിലായിട്ടുണ്ട്. തദ്ദേശീയമായി നിർമിച്ച...

കാമുകനെ വിവാഹം കഴിക്കാന്‍ ഡല്‍ഹിക്ക് പുറപ്പെട്ട 15 കാരി അമൃത്സറില്‍ കൂട്ടബലാത്സംഗത്തിനിരയായി

കാമുകനെ വിവാഹം കഴിക്കാന്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറിയ പെണ്‍കുട്ടി അമൃത്സറില്‍ കൂട്ടബലാത്സംഗത്തിനിരയായി. ലുധിയാന...

മാത്തൂർ കൊലപാതകം; വൃദ്ധയെ കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് ഒന്നാം പ്രതി

പാലക്കാട് മാത്തൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണമെന്ന് ഒന്നാം പ്രതി ഷൈജുവിന്റെ...

പിതാവിനെ മരത്തിൽ കെട്ടിയിട്ട് മകളെ പീഡിപ്പിച്ചു

പിതാവിനെ മരത്തിൽക്കെട്ടിയിട്ട് മകളെ ക്രൂരമായി പീഡിപ്പിച്ചു. ബീഹാറിലെ കിഷൻ​​ഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ആറം​ഗ സംഘത്തിനെതിരെ...

വിവാഹാഭ്യർത്ഥന നിരസിച്ചു; 45 കാരിയെ മകളുടെ മുന്നിൽവെച്ച് യുവാവ് കുത്തിക്കൊന്നു

വിവാഹാഭ്യർത്ഥന നിരസിച്ചതിന് 45 കാരിയായ സ്ത്രീയെ യുവാവ് കുത്തിക്കൊന്നു. സ്ത്രീയുടെ മകളുടെ മുന്നിൽവെച്ചാണ് 27 കാരനായ യുവാവ് കൊലപാതകം നടത്തിയത്....

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്കിൽ നിന്നും നഷ്ടമായത് 60,000 രൂപ !

ഓൺലൈൻ തട്ടിപ്പിനായി പല വഴികളാണ് മോഷ്ടാക്കൾ ഉപയോഗിക്കുന്നത്. ാേൺലൈൻ ബാങ്കിങിലും കാർഡ് സൈ്വപ്പിങ്ങിലുമാണ് തട്ടിപ്പുകൾ കൂടുതൽ നടക്കുന്നതെങ്കിലും ഇപ്പോൾ മൊബൈലുകളിൽ...

ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയിൽ തള്ളി; സംവിധായകൻ അറസ്റ്റിൽ

ഭാര്യയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തിൽ തമിഴ് സംവിധായകൻ അറസ്റ്റിൽ. ചെന്നൈ ജാഫർഖാൻപേട്ടിൽ താമസിക്കുന്ന എസ്.ആർ. ബാലകൃഷ്ണനാണ്, ഭാര്യ സന്ധ്യ (35)...

ഭാര്യയുമായി വിവാഹേതര ബന്ധം; തടസമായ ഡ്രൈവറെ കൊലപ്പെടുത്തി വെട്ടിനുറുക്കി ആസിഡിലിട്ട് ഡോക്ടര്‍

വിവാഹേതര ബന്ധത്തിന് തടസം നിന്ന ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തി ഗവണ്‍മെന്റ് ഡോക്ടര്‍. മധ്യപ്രദേശിലെ ഹോഷന്‍ഗാബാദിലാണ് സംഭവം. സുനില്‍ മാന്‍ത്രി(58)യാണ് ഡ്രൈവറായ...

യൂബർ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയിൽ തള്ളി ദമ്പതികൾ

യൂബർ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയിൽ തള്ളി ദമ്പതികൾ. രാം ഗോവിന്ദ് എന്ന യൂബർ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഡെൽഹിയിലാണ് നാടിനെ...

Page 340 of 366 1 338 339 340 341 342 366
Advertisement
X
Top