Advertisement

പ്രതിഫലം തരാതെ പല നിർമാതാക്കളും തന്നെ പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; വിവാദം

ജയരാജ് ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം

ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നുവെന്ന് റിപ്പോർട്ട്. ‘ബാക്ക് പാക്ക്’ എന്ന് പേരിട്ടിരിക്കുന്ന...

മിതാലി രാജ് ബയോപിക്ക്; ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് നടി തപ്സി പന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്കിനെപ്പറ്റി ഇനിയും...

യാത്രയുടെ ലഹരി പകർന്ന് ‘കയറ്റം’; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം (അഹർ)...

രാജ്യാന്തര ചലച്ചിത്രോത്സവം; ജൂറി ചെയർപേഴ്‌സണായി പ്രിയദർശനെ നിയമിച്ചു

നവംബറിൽ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യൻ പനോരമ ജൂറി ചെയർപേഴ്‌സണായി സംവിധായകൻ പ്രിയദർശനെ നിയമിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്...

സാഹോ ഇന്റർനെറ്റിൽ

പ്രഭാസ് നായകനായി എത്തിയ സാഹോ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ. സിനിമകളുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തിക്കുന്നതിൽ കുപ്രസിദ്ധരായ തമിൾ റോക്കേഴ്‌സ്...

രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുമായി ആന്ധ്രാപ്രദേശിലെ സൂലൂര്‍പ്പേട്ട് വി.എപ്പിക് തിയേറ്റര്‍ തുറന്നു

രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീനുമായി ആന്ധ്രാപ്രദേശിലെ സൂലൂര്‍പ്പേട്ട് വി.എപ്പിക് തിയേറ്റര്‍ തുറന്നു. തികച്ചും ഡിജിറ്റല്‍ സാങ്കേതിക സംവിധാനത്തിലുള്ള സ്‌ക്രീനുകള്‍...

‘മലയാളി മങ്ക’യായി കുഞ്ഞു ശിവാനി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ഉപ്പും മുളകും’ സീരിയലിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച കൊച്ചുമിടുക്കി ശിവാനിയുടെ വർഷങ്ങൾക്ക് മുമ്പുള്ള വീഡിയോ വൈറലാകുന്നു. മലയാളി മങ്കയായി...

‘സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ല’: പൃഥ്വിരാജ്

കോട്ടയം നസീർ സംവിധായകനാകുന്നുവെന്ന സൂചന നൽകി പൃഥ്വിരാജ്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ സിനിമയുടെ ഗെറ്റ് ടുഗെതർ...

ഗോസിപ്പുകള്‍ക്ക് പിന്നാലെ വിശാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് അനിഷ

തമിഴ് നടന്‍ വിശാലിന്റെ ജന്മ ദിനമായ ഇന്ന് താരത്തിന് ആശംസകളുമായി ആരാധകരും സഹ പ്രവര്‍ത്തകരും അടക്കം നിരവധി പേരണ് രംഗത്തെത്തിയത്....

Page 471 of 974 1 469 470 471 472 473 974
Advertisement
X
Top