Advertisement

നടി നിക്കി ഗൽറാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

“രൺബീർ സ്ത്രീ പീഡകൻ; ദീപിക മാനസിക രോഗി” അധിക്ഷേപവുമായി കങ്കണ റണൗട്ട്

ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ദീപിക പദുക്കോണിനുമെതിരെ അധിക്ഷേപവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. രൺബീർ സ്ത്രീ പീഡകനും ദീപിക...

രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയും കുടുംബവും കൊവിഡ് മുക്തരായി. രോഗബാധിതരായി രണ്ട്...

സ്വജനപക്ഷാപാതത്തിനെതിരെ സൈബർ ലോകം; സഡക് ടു ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകൾ

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡക് ടു എന്ന സിനിമക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പയിൻ....

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി

ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഓണ്‍ലൈന്‍ റിലീസ് നടത്താന്‍ അനുമതി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റേതാണ് തീരുമാനം. ചിത്രത്തിന്...

ആലിയ ഭട്ടിന്റെ സിനിമയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വന്‍പ്രതിഷേധം; ഹോട്ട് സ്റ്റാർ അൺഇൻസ്റ്റാൾ ചെയ്യാൻ ആഹ്വാനം

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ സ്വജനപക്ഷപാതം ചർച്ചയായിരിക്കുകയാണ്. അതിനിടയിലാണ് ആലിയാ ഭട്ടിന്റെ സടക് 2 എന്ന സിനിമ റിലീസ്...

പ്രതിഫലത്തിൽ രജനിയുടെ റെക്കോർഡ് തകർക്കാൻ പ്രഭാസ്; അടുത്ത ചിത്രത്തിന് 100 കോടി?

ബാഹുബലി സീരീസിലൂടെ ഇന്ത്യൻ സിനിമാ രംഗത്ത് പ്രസിദ്ധിയാർജിച്ച നടൻ പ്രഭാസിന് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ. 100 കോടിയാണ് താരം നാഗ്...

സിനിമയിൽ ലൈറ്റ്മാനായി പ്രവർത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു

നിരവധി സിനിമകളിൽ ലൈറ്റ്മാനായി പ്രവർത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് മരിച്ചു. ഏഴിമല നാവിക അക്കാദമിയിൽ വച്ചാണ് അപകടമുണ്ടായത്. നടന്മാരും സംവിധായകരും നിർമാതാക്കളും...

കൊവിഡ് പോരാട്ടത്തിനായി മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജും ദുൽഖറും; കൂട്ടിന് സൂര്യയും വിജയും; അനിമേഷൻ വീഡിയോ വൈറൽ

കൊവിഡ് പോരാട്ടത്തിനായി സിനിമാതാരങ്ങൾ ഒരുമിക്കുന്ന അനിമേഷൻ വീഡിയോ വൈറൽ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൂര്യ, വിജയ് എന്നീ താരങ്ങളാണ്...

ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം ഇനി കൊവിഡ് ഐസിയു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയും...

Page 512 of 997 1 510 511 512 513 514 997
Advertisement
X
Top