Advertisement

അജിത്തിന്റെ ‘വിശ്വാസം’

തൊടുപുഴ വാസന്തി, ആ പേര് നല്‍കിയത് അടൂര്‍ ഭവാനി

പി വാസന്തിയെ തൊടുപുഴ വാസന്തിയെന്ന് ആദ്യം വിളിക്കുന്നത് അടൂര്‍ ഭവാനിയാണ്. പിന്നീടങ്ങോട്ട് മലയാളികള്‍ക്ക് പി. വാസന്തി തൊടുപുഴ വാസന്തിയായി.  പിതാവ്...

എസ് ദുര്‍ഗ്ഗ ഇന്ന് ജൂറിയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും

സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ്ഗ എന്ന ചിത്രം ഇന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പനോരമ...

ഹൃദയും നുറുങ്ങുന്ന രണ്ട് വരികളും, ഭാര്യയുടെ മുഖവും; ബിജിബാല്‍ കൈയ്യില്‍ കോറിയത്

ഒരു സുപ്രഭാതത്തില്‍ പെട്ടെന്നാണ് ബിജിബാലിനേയും നെഞ്ചോടടുക്കിയ രണ്ട് കുരുന്നുകളേയും തനിച്ചാക്കി ശാന്തി മരണമെന്ന നിത്യതയില്‍ അലിഞ്ഞത്. ഭാര്യയുടെ മരണ ശേഷം...

ജയസൂര്യ വാക്ക് പാലിച്ചു; ഗോകുല്‍ രാജിന് സിനിമയില്‍ പാടാന്‍ അവസരം

കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ കുട്ടി ഗായകന്‍ ഗോകുല്‍ രാജിനെ തേടി സുവര്‍ണ്ണാവസരം. ജയസൂര്യ നായകനാകുന്ന ഗബ്രി എന്ന ചിത്രത്തില്‍ ഒരു ഗാനം...

ഈ മ യൗ മൂന്നാം ടീസറും എത്തി

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ഇ മ യൗ വിന്റെ മൂന്നാം ടീസറെത്തി. ‘ഈശോ...

നിവിനെ ഞെട്ടിച്ച് കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ സൂര്യയും ജ്യോതികയും

നിവിനെ ഞെട്ടിച്ച് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് സെറ്റില്‍ താരദമ്പതികളായ സൂര്യയും ജ്യോതികയും എത്തി. മംഗലാപുരത്തെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഇവരെത്തിയത്. നിവിന്‍...

സണ്ണി ലിയോണിന്റെ ശരീരത്ത് പാമ്പിനെ ഇട്ട് സഹപ്രവര്‍ത്തകര്‍

ഒന്നും അറിയാതെ ഷൂട്ടിംഗ് ഇടവേളയില്‍ പുസ്തകം വായിച്ച് ഇരിക്കുകയായിരുന്നു സണ്ണി ലിയോണ്‍. പെട്ടെന്നാണ് ശരീരത്തിലേക്ക് പാമ്പ് വന്ന് വീണത്. പിന്നെ...

കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍; കല്‍പനയുടെ മകള്‍ ശ്രീമയിയുടെ ആദ്യ ചിത്രം

അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി നായികയാകുന്ന ചിത്രം കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. സംവിധായകന്‍ കമലിന്റെ...

Page 734 of 1029 1 732 733 734 735 736 1,029
Advertisement
X
Top