
ഏഷ്യാവിഷന്‍ അവാര്‍ഡ് നിശയില്‍ മികച്ച നടനുള്ള പുരസ്കാരം വിജയ് സേതുപതിയ്ക്ക് കൈമാറിയത് നടി മഞ്ജു വാര്യരാണ്. ഒരു കഥൈ സൊല്ലട്ടുമാ...
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാജി പാപ്പനും കൂട്ടരും ക്രിസ്തുമസിനെത്തും. ആട് ഒരു ഭീകരജീവിയാണ്...
ഗോവ അന്താരാഷ്ട്ര മേളയിൽ നടി പാർവതിക്ക് പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് പാർവതിക്ക്...
ഇന്നലെ തൃശ്ശൂരുകാരന്‍ ബിബിന്‍ മോഹന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമായിരുന്നു. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവാക്കള്‍ക്ക്...
അന്തരിച്ച ചലച്ചിത്രതാരം തൊടുപുഴ വാസന്തിയോട് മാപ്പ് അപേക്ഷിച്ച് കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആവശ്യസമയത്ത് സഹായം ചെയ്യാൻ വൈകിയതിൽ മാപ്പപേക്ഷിച്ചുകാണ്ടാണ്...
ലക്സ് ഗോള്‍ഡന്‍ ദിവസ് ബാതേം വിത്ത് ദ ബാദ്ഷ വേദിയില്‍ കരഞ്ഞ ദീപികയുടെ കണ്ണീര്‍ തുടച്ച് ഷാറൂഖ് ഖാന്‍. സ്റ്റാര്‍...
ഷെയിൻ നിഗം കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈട ടീസർ പുറത്ത്. ചിത്രത്തിൽ നിമിഷ സജയനാണ് നായികയായി എത്തുന്നത്. നവാഗത സംവിധായകൻ ബി...
ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി എത്തിയ അനു ഇമ്മാനുവലിന്റെ തെലുങ്ക് ചിത്രം ഓക്‌സിജന്റെ ട്രെയിലർ പുറത്ത്. ഗോപിചന്ദ് നായകനായെത്തുന്ന ചിത്രത്തിന്റെ...
അജിത്തുംം ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. വിശ്വാസം എന്നാണ് ചിത്രത്തിന്റെ പേര്. അജിത്തിന്റെ വിവേഗം, വീരം, വേതാളം എന്നീ...