Advertisement

ദംഗല്‍ നായികയുടെ ഷെയിംലെസ് സെല്‍ഫി

ഷാഹിദ് കപൂറിന്റെ അമ്മ മോഹൻലാലിന്റെ നായികയായിരുന്നു; ഓർമയുണ്ടോ ഈ താരത്തെ ?

ബോളിവുഡ് താരം ഷാഹിദ് കപൂർ നമുക്കെല്ലാവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ അമ്മ നീലിമ അസീമിനെയും നാമെല്ലാവർക്കും അറിയാം. സഡക്, കർമ് യോദ്ധാ,...

റസൂൽ പൂക്കുട്ടി നായകനാകുന്നു

ശബ്ദമിശ്രണത്തിനുള്ള ഓസ്‌കർ സ്വന്തമാക്കി രാജ്യത്തിന് തന്നെ അഭിമാനമായ റസൂൽപൂക്കുട്ടി അഭിനേതാവാകുന്നു. പ്രസാദ് പ്രഭാകർ...

നിവിന്‍ പോളി യഥാര്‍ത്ഥ അഞ്ഞൂറാനാകുന്നു

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. എന്‍എന്‍...

അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു

പ്രേമം എന്ന ചിത്ത്രതിലൂടെ സിനിമ ലോകത്തെത്തിയ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോഷൂട്ട് തരംഗമാകുന്നു. മലയാളത്തിൽ നിന്നും തെന്നിനന്ത്യൻ സിനിമയിലേക്ക് എത്തിയ...

ഞാന്‍ കാരണം അവന് ഒരു ദോഷവും വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ദിലീപിനെ ജയിലില്‍ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്നസെന്റ്

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിനെ ജയിലില്‍ ചെന്ന് കാണാഞ്ഞതെന്ന് നടന്‍ ഇന്നസെന്റ്...

വിവാഹം കഴിഞ്ഞു സാമന്തയ്ക്ക് ഇനി പുതിയ ജീവിതം, പുതിയ പേര്

സാമന്ത റൂത്ത് പ്രഭു എന്ന് ഇന്‍സ്റ്റാഗ്രാമില്‍ സാമന്തയെ തിരിഞ്ഞാല്‍ ഇനി കിട്ടില്ല. കല്യാണത്തോടെ സാമന്ത പേരുമാറ്റി. സാമന്ത അക്കിനേനി എന്നാണ്...

ഇതാണ് ഇച്ചാപ്പിയും ഹസീബും പറവയുടെ ടൈറ്റിലില്‍ ചെയ്ത സൂത്രപ്പണി

സൗബിന്‍ ഷാഹിറിന്റെ പറവ എന്ന ചിത്രത്തില്‍ ഇച്ചാപ്പിയും ഹസീബും നടത്തിയ സൂത്രപ്പണികളൊക്കെ നമ്മള്‍ സ്ക്രീനില്‍ കണ്ടതാണ്. എന്നാല്‍ സിനിമ തുടങ്ങുന്നതിന്...

‘അമാലി’ പൊന്നമ്മാ ബാബുവിന്റെ സ്വന്തം കട!

സിനിമാ രംഗത്തുള്ള ഭൂരിഭാഗം താരങ്ങളെല്ലാം  സൈഡ് ബിസിനസ്സായി തുടങ്ങുന്നത് ബുട്ടീക്കുകളാണ്. അത്തരത്തില്‍ പൊന്നമ്മാ ബാബുവും തുടങ്ങി ഒരു ബുട്ടീക്ക്. എറണാകുളത്ത്...

ആദ്യ ഭാര്യയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആമീര്‍ ഖാന്‍

നിലപാടുകള്‍കൊണ്ട് എപ്പോഴും വ്യത്യസ്തനാണ് ബളിവുഡ് താരം ആമീര്‍ഖാന്‍. അത്തരത്തില്‍ ഒരു പ്രവര്‍ത്തിയിലുടെ വീണ്ടും താരമായിരിക്കുകയാണ് ‘താരം’.  ആദ്യ ഭാര്യ റീനയുടെ...

Page 752 of 1028 1 750 751 752 753 754 1,028
Advertisement
X
Top