Advertisement

വനിതാ സിനിമാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റി

നായിക നയൻതാര; വില്ലൻ അനുരാഗ് കശ്യപ്; ഇമൈക്ക നൊടികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നയൻതാര പ്രധാനവേഷത്തിലെത്തുന്ന ഇമൈക്ക നൊടികളുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഇതാദ്യമായാണ് അനുരാഗ്...

ഫിഫയ്ക്ക് കൊച്ചി റെഡി; കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിന് അധികൃതരുടെ പച്ചക്കൊടി

അണ്ടർ-17 ലോകകപ്പിന്​  മുന്നോടിയായി കൊച്ചിയിലെ വേദികളിൽ നടത്തിയ  തയാറെടുപ്പുകളിൽ ഫിഫക്ക്​ സംതൃപ്​തി. ക്വാർട്ടർ...

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കമ്മട്ടിപ്പാടത്തിന് പുരസ്‌കാരം

പതിനേഴാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന്...

സൊമാട്ടോയിൽനിന്ന് 1.7 കോടി വ്യക്തികളുടെ വിവരങ്ങൾ ചോർത്തി

പ്രശസ്ഥ ഫുഡ് വെബ്‌സൈറ്റായ സോമാട്ടോ വഴി എപ്പഴെങ്കിലും ഭക്ഷണം ഓർഡർ ചെയ്തിട്ടുണ്ടോ നിങ്ങൾ ? എങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ...

ജിഎം മോട്ടോഴ്‌സ് ഇന്ത്യയിൽ കാറുകളുടെ വിൽപ്പന നിർത്തുന്നു

ലോക പ്രശസ്​ത കാർ നിർമാതാക്കളായ ജനറൽ മോ​േട്ടാഴ്​സ്​ ഇന്ത്യയിലെ കാറുകളുടെ വിൽപ്പന നിർത്തുന്നു. ഇൗ വർഷം അവസാനത്തോടെ പുതിയ തീരുമാനം...

ഇന്ത്യയിലെ ആദ്യ ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ പുനെയിൽ

ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും. പുനെയിലെ ഗാലക്​സി​ കെയർ ലാപ്രോസ്​കോപ്പി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ ശസ്​ത്രക്രിയ നടത്തുന്നത്​. ഗർഭാശയമില്ലാത്ത 21...

മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി

കലൂര്‍ കലൂര്‍ സ്റ്റേഡിയും മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി. 2577കോടി രൂപയാണ്...

മാധുരി ദിക്ഷിത്തിന്റെ സഞ്ജയ് ദത്തുമായുള്ള പ്രണയം വെറും പബ്ലിസിറ്റി ഗിമ്മിക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാകേഷ്

മാധുരി ദിക്ഷിത്-സഞ്ജയ് ദത്ത് എന്നത് തൊണ്ണൂറുകളിലെ ഹിറ്റ് താര ജോഡികളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്ന വാർത്തയും വന്നിരുന്നു....

റീമ ഇനി ഇല്ല, ക്രൂരയായ ദയാവന്തിയ്ക്ക് പകരം ഇനി ആരെത്തും?

വളരെ ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാ ലോകം നടി റീമ ലാഗുവിന്റെ മരണവാർത്ത അറിഞ്ഞത്. മാറാത്തി സിനിമകളിൽ നിന്ന് എത്തി, തൊണ്ണൂറുകളിൽ...

Page 791 of 1105 1 789 790 791 792 793 1,105
Advertisement
X
Top