
മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ...
കൊച്ചിയിൽ മിണ്ടാപ്രാണിയോട് ക്രൂരത. പറവൂർ-നെടുമ്പാശേരിയിൽ ഓടുന്ന വാഹനത്തിൽ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്....
കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ ഗൂണ്ടാ ആക്രമണം. അക്രമികൾ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു....
കഴിഞ്ഞ കുറച്ച് കാലമായി സമൂഹമാധ്യമങ്ങൾ ഭരിക്കുന്നത് ഒരു പൂച്ചയാണ്. ഒരു സംഗീതജ്ഞൻ്റെ പാട്ടിനനുസരിച്ച് തലയാട്ടി അത് ആസ്വദിക്കുന്ന പൂച്ചയുടെ ചെറുവിഡിയോ...
അന്തരിച്ച ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വിഡിയോ കായിക ലോകത്തിന്റെ ഹൃദയം കീഴടക്കുന്നു. കോപ...
സോഷ്യൽ മീഡിയയിൽ ജനം സജീവമായതോടെ ഏറ്റവും കൂടുതൽ വെല്ലുവിളിയായത് വ്യാജ വാർത്തകളാണ്. വായിച്ചാൽ വ്യാജമെന്ന് തോന്നാത്ത രീതിയിൽ അത്രയധികം വിശ്വാസ്യതയുടെ...
വാഹനങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. വാഹനങ്ങളെ കൂടുതലായി ഇഷ്ടപ്പെടുന്നവരെ ‘ വണ്ടി ഭ്രാന്തന്മാര്‍’ എന്ന പേരിലായിരിക്കും പലരും വിളിക്കുക. അത്തരത്തില്‍ വണ്ടി...
ലോകമെമ്പാടും ആരാധകരുള്ള ടോമും ജെറിയും തിരികെയെത്തുന്നു. ഇത്തവണ ലൈവ് ആക്ഷൻ അനിമേറ്റഡ് കോമഡി സിനിമയിലൂടെയാണ് അനശ്വര കഥാപാത്രങ്ങൾ ആരാധകർക്കു മുന്നിൽ...
മനുഷ്യരുടെ നന്മ പ്രവര്‍ത്തികള്‍ പുറത്തുകൊണ്ടുവരുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍മീഡിയയിലുണ്ട്. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു നായയെ...