
യുഎഇ പ്രഖ്യാപിച്ച കോർപ്പ്റേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. എണ്ണ ഇതര സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്,...
സൗദി അറേബ്യയിൽ ജനസംഖ്യ മൂന്നു കോടി ഇരുപതു ലക്ഷം കടന്നു. 12 വർഷത്തിനിടെ...
യുഎഇ പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തവര്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍....
ലോകമെമ്പാടുമുളള മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയായ ഫ്ളവേഴ്സ് ടോപ്പ് സിംഗറിലെ താരങ്ങളെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. ഫ്ളവേഴ്സ് ടോപ്പ് സിംഗർ ഇൻ...
സ്പെഷ്യൽ ഇക്കണോമിക് സോണുകളിൽ സൗദിവൽക്കരണം ആവശ്യമില്ലെന്ന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മേഖലയിലേക്ക് കൂടുതൽ വിദേശ...
രാജ്യത്തിന് പുറത്തുനിന്നും എമിറേറ്റ്സ് ഐഡി പുതുക്കാനാവുന്ന സംവിധാനത്തിന് തുടക്കമിട്ട് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്,...
നവോദയ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ അക്കാദമിക്ക് എക്‌സലന്‍സ് അവാര്‍ഡ് ജൂണ്‍ ഒന്ന് വ്യാഴാഴ്ച്ച വിതരണം ചെയ്യും....
ജിദ്ദയിലെ പ്രമുഖ വ്യവസായിയായ മലപ്പുറം അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ കൊച്ചിയില്‍ മരിച്ചു. തലച്ചോറില്‍ ഉണ്ടായ...
ഷാര്‍ജ കെഎംസിസിയ്ക്ക് പുതിയ നേതൃത്വം. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വന്ന പുതിയ സംസ്ഥാന കൗണ്‍സിലില്‍ നിന്നാണ് ഷാര്‍ജ കെഎംസിസി സംസ്ഥാന...