Advertisement

വിശ്വമലയാളവുമായി മലയാളം മിഷൻ; ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും 12 ന് ബഹറൈൻ കേരളീയ സമാജത്തിൽ നടക്കും

ലേണ്‍ ദി ഖുര്‍ആന്‍ 24-ാം ദേശീയ സംഗമം ഈ മാസം 12ന് റിയാദിൽ; പരിപാടി 4 വേദികളില്‍

ലേണ്‍ ദി ഖുര്‍ആന്‍ 24-ാം ദേശീയ സംഗമം മെയ് 12ന് റിയാദിലെ റൗദ അല്‍ദുറാ, ലുലു വിശ്രമ കേന്ദ്രങ്ങളിലെ നാല്...

താനൂര്‍ ബോട്ടപകടം; ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിമാര്‍ രാജി വയ്ക്കണം: ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി

താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അതി ദാരുണമായ ബോട്ടപകടത്തില്‍ ഒഐസിസി ദമ്മാം മലപ്പുറം...

ഏറ്റുവാങ്ങാന്‍ ആളില്ല; പ്രവാസി മലയാളിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍

ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ എത്താത്തിനാല്‍ മലയാളി പ്രവാസിയുടെ മൃതദേഹം അബുദാബിയിലെ മോര്‍ച്ചറിയില്‍. ഇടുക്കി കൊച്ചാറ...

ബഹ്റൈനിൽ പാലക്കാട് സ്വദേശി അന്തരിച്ചു

പാലക്കാട് കല്ലടിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. മനാമ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിന് അടുത്തുള്ള അൽ ഹാഷ്മി ഗോൾഡ്...

ദുബായിൽ അ​ഗ്നിബാധ, തീ അണയ്ക്കുന്നതിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം

ദുബായിലെ അൽ അവീറിൽ വെള്ളിയാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നാണ് സര്‍ജന്റ് ഒമര്‍...

ഷാർജയിൽ വായനോത്സവത്തിൽ പ്രസാധകർക്ക് കൈത്താങ്ങായി ഷാർജ ഭരണാധികാരി; പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാൻ വകയിരുത്തിയത് ​25 ല​ക്ഷം ദി​ർ​ഹം

ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിൽ പ്രസാധകർക്ക് കൈത്താങ്ങായി ഷാർജ ഭരണാധികാരി.​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​പണം വ​ക​യി​രു​ത്തിയതായി ഭരണാധികാരി അറിയിച്ചു. അക്ഷരങ്ങളെയും വായനയെയും...

ബഹ്‌റൈനിൽ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ വരുന്നു

ബഹ്‌റൈനിലെ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് കർശന പെരുമാറ്റ ചട്ടങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ...

സഹായഹസ്തമേന്തി സൗദി; സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴായിരത്തിലധികം പേരെ ഒഴിപ്പിച്ചു

സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരായ ഏഴായിരത്തിലധികം പേരെ സൗദി വഴി ഒഴിപ്പിച്ചതായി, സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഹൃദ് രാജ്യങ്ങളിലെ...

സൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു

സൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു. അര ലക്ഷത്തിലേറെ പെർമിറ്റുകൾ ആണ് ഇന്ന് അനുവദിച്ചത്. ആഭ്യന്തര...

Page 110 of 455 1 108 109 110 111 112 455
Advertisement
X
Top