
ദുബായ് എയർപോർട്ടിൽ കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ടെർമിനൽ 3ലെ ആഗമന ഭാഗത്താണ് കൗണ്ടറുകൾ തുറന്നിട്ടുണ്ടുള്ളത്. എമിഗ്രേഷൻ നടപടികൾ...
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനമെടുത്ത്...
കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക...
ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡി...
ജിദ്ദയിൽ ഈദ് നൈറ്റ് ഇന്ന്. പ്രവാസി മലയാളികളുടെ പെരുന്നാളാഘോഷത്തിന് മാറ്റ് കൂട്ടാൻ കേരളത്തിലെ ചലചിത്ര മേഖലയിലെ പ്രമുഖർ ജിദ്ദയിലെത്തി. സുരാജ്...
ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സുന്നി ഔഖാഫിന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. ഈദ്ഗാഹിലേക്ക് വിശ്വാസികള്‍...
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാര്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരിയും രാജാവുമായ ഹിസ് മെജസ്റ്റി ഹമദ്...
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിലെ...
സൗദിയിലെ ജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ലോക മുസ്ലിംകള്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. പെരുന്നാള്‍ സൗദി...