Advertisement

ദുബായ് ദെയ്‌റയില്‍ കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

റമദാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസിഡർ: ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെഎംസിസി ഗ്രാൻഡ് ഇഫ്താർ

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യൻ അംബാസിഡർ...

എം.​എ. യൂ​സ​ഫ​ലി​ മക്കയിൽ; റമദാനിലെ പ്രത്യേക പ്രാ​ർ​ഥ​ന​കളിൽ പങ്കെടുക്കും

പ്രമുഖ വ്യവസായിയും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർമാനുമായ എം.​എ. യൂ​സ​ഫ​ലി​ മക്കയിലെത്തി.പരിശുദ്ധ റമദാനിലെ അ​വ​സാ​ന...

ശ്വാസതടസം; മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അഷ്റഫ്...

‘കേരളത്തനിമയോടെ വിഷു”; വിഷുവിനെ വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം

പുതുവര്‍ഷത്തിൻറ്റെ സമൃദ്ധിയും നന്മയും കണികണ്ട് തിരകക്കുള്‍ക്കിടയിലും വിഷു ആഘോഷിക്കാനൊരുങ്ങുകയാണ് സൗദിയിലെ പ്രവാസി വിശ്വാസി സമൂഹവും. കേരളത്തനിമയോടെ വിഷു ആഘോഷിക്കാൻ വൈവിധ്യമാര്‍ന്ന...

മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന് തുടക്കമായി

മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന് ആരംഭമായി. മുന്നൂറിലേറെ സ്വർണ കടകളാണ് മേളയിൽ പങ്കെടുക്കുന്നത്. ടൂറിസം മന്ത്രി ഫാത്തിമ അൽ...

കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം

സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണമംഗലം പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കറം ജിദ്ദ ഹോട്ടലില്‍ വെച്ച് നടന്ന ഇഫ്താര്‍...

ദമ്മാമിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ

പതിവ് തെറ്റിക്കാതെ ഈ വർഷവും ദമ്മാമിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം പുണ്യ...

ഭാവിയുടെ രാജ്യത്തിന്റെ പേരാണ് യുഎഇ; അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ ഷെയ്ഖ് മുഹമ്മദ്

അധികാരമേറ്റതിന്റെ 17-ാം വാർഷികത്തിൽ സ്വപ്നങ്ങളെ കുറിച്ച് പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

റിയാദിൽ മലയാളി വാട്ടർ ടാങ്കിന്​ മുകളില്‍ നിന്ന് വീണുമരിച്ചു

ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍...

Page 131 of 465 1 129 130 131 132 133 465
Advertisement
X
Top