
സൗദി അറേബ്യയിലെ തായ്ഫിന് സമീപം ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. 41 പേര്‍ക്ക് പരുക്കേറ്റതായായാണ് റിപ്പോര്‍ട്ട്....
പരിമിതികളും പ്രതിസന്ധികളും എല്ലാവര്‍ക്കുമുണ്ടാകും. എന്നാല്‍ അവ മറികടക്കുന്നിടത്താണ് വിജയം. ശാരീരിക പരിമിതികളെ അതിജീവിച്ച്...
ഈദ് പ്രമാണിച്ച് യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നേരത്തെ ലഭിക്കും....
കാല്‍നടയാത്രക്കാര്‍ക്കായുളള സ്മാര്‍ട്ട് പെഡസ്ട്രിയന്‍ സിഗ്നലിങ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാനൊരുങ്ങി ദുബായി ആര്‍ടിഎ. കാല്‍ നടയാത്രക്കാരുടെ സുരക്ഷ ഉറക്കാന്‍ ലക്ഷ്യമിട്ടാണ്...
സൗദിയിലെ അല്‍ ബാഹയില്‍ മഴയും കനത്ത മഞ്ഞുവീഴ്ചയും റോഡ് ഗതാഗതം താറുമാറാക്കി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ചാറ്റല്‍ മഴ ചിലയിടങ്ങളില്‍...
സ്വകാര്യ മേഖലയിലെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കായി നാല് ദിവസമാണ് അവധി നൽകുന്നത്....
25 കൊല്ലം നാട്ടില്‍ പോകാന്‍ കഴിയാതെ ബഹ്‌റൈനിലെ പ്രവാസ മണ്ണില്‍ ജീവിതം അവസാനിക്കും എന്ന് കരുതിയ വടകര സ്വദേശി രമേശന്‍...
മലയാളി യുവാവ് ഫുജൈറയില്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവനാണ് മരിച്ചത്. ഫുജൈറയില്‍ ഫോട്ടോഗ്രാഫറായിരുന്ന വൈശാഖിനെ മസ്തിഷ്‌ക സംബന്ധമായ...
സൗദി-ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയെ തുടർന്ന് നയതന്ത്ര ദൗത്യം പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സൗദി സാങ്കേതിക സംഘം ടെഹ്‌റാനിലെത്തി. 2016-ൽ...