Advertisement

കൊവിഡ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്

സോട്രോവിമാബ്; പുതിയ കൊവിഡ് മരുന്ന് ലഭിക്കുന്ന ലോകത്തെ ആദ്യത്തെ സ്റ്റേറ്റായി അബുദാബി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണ് യു.എ.ഇ. ആരോഗ്യവകുപ്പും പൊതുജന പങ്കാളിത്തത്തോടെ കൊവിഡിൽ നിന്ന് മുക്തി നേടാൻ...

പ്രവാസികളുടെ പ്രവേശന വിലക്ക് നീക്കാനൊരുങ്ങി കുവൈത്ത്; വാക്സിനെടുത്തവര്‍ക്ക് അനുമതി

കൊ​വി​ഡ് വ്യാ​പ​ന​ത്തെ​ തു​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് കുവൈത്ത് നീ​ക്കു​ന്നു....

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം, ആളപായമില്ല

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം. അൽ താവുൻ ഏരിയയിൽ ഇന്ന് രാവിലെയാണ് തീപ്പിടുത്തമുണ്ടായത്....

ഗള്‍ഫില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

ഗള്‍ഫില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎഇ ഷാര്‍ജ അബു ഷഗാരയിലാണ് സംഭവം. ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി...

സൗദിയില്‍ വേനല്‍ കടുത്തു; തൊഴിലാളികളുടെ ഉച്ചവിശ്രമം പ്രാബല്യത്തില്‍

സൗദിയില്‍ വേനല്‍ കടുത്തു. ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ...

ഇക്കുറിയും ഹജ്ജിന് അനുമതി തദ്ദേശീയര്‍ക്ക് മാത്രം; ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് ഹജ്ജിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഇത്തവണയും ആരും ഹജ്ജിന് പോകില്ല....

24 മണിക്കൂറിനുള്ളിൽ ഹജ്ജിനായി രജിസ്റ്റർ ചെയ്തത് 4,50,000 അപേക്ഷകർ

ഈ വർഷത്തെ ഹജ്ജിന് തെരെഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം...

കുവൈത്ത് ; മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി

കുവൈത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതുമായ കേസുകളില്‍ പിടിക്കപ്പെട്ട 635 പ്രവാസികളെ നാടുകടത്തി. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനല്‍...

സൗദി; നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കിത്തുടങ്ങി

കൊവിഡ് പ്രതിസന്ധി മൂലം സൗദിയിൽ തിരിച്ചെത്താൻ കഴിയാതെ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ റെസിഡൻറ് വിസ സൗജന്യമായി പുതുക്കിത്തുടങ്ങി. രണ്ടാഴ്ച മുമ്പ്...

Page 325 of 457 1 323 324 325 326 327 457
Advertisement
X
Top