
എയ്ഡ്സ് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് വൈദ്യ ശാസ്ത്രലോകം. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇത് സംബന്ധിച്ച ആശാവഹമായ ഒരു വാര്‍ത്ത പുറത്ത്...
കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള...
ലോകത്തെ ഏറ്റവും മികച്ച വൈദ്യശാസ്ത്രങ്ങളിലൊന്നാണ് ഇന്ത്യന്‍ വൈദ്യശാസ്ത്രമെന്ന് തോമസ് ഫീപ്പര്‍. ബയോട്രോണിക്സ് ചികിത്സാരീതിയിലെ...
സംസ്ഥാനത്ത് ചൂട് കൂടുന്നതിന് പിന്നാലെ പാമ്പുകള്‍ മാളം വിട്ട് ജനവാസമേഖലകളിലേക്ക്. വനമേഖലയ്ക്ക് പുറത്ത് നാട്ടിന്‍പുറങ്ങളിലാണ് പാമ്പ് ശല്യം ചൂട് ഏറിയതിന്...
പലപ്പോഴും മൂക്കിലും വായിലോ ഓരോന്ന് കയറി കുട്ടികള്‍ അപകടത്തിലാകുന്ന വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങളോ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങളോ ആണ് പലപ്പോഴും...
നിവാരണം ചെയ്യപ്പെട്ടുവെന്ന് കരുതിയ കുഷ്ഠ രോഗം സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി സൂചന നൽകി രോഗികളുടെ എണ്ണത്തിൽ വർധന. ഈ വർഷം മാത്രം...
അമിതഭാരം കുറക്കാൻ നാമെല്ലാവരും ഭക്ഷം നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് നമ്മെ കൊതിപ്പിക്കുന്ന മധുര പലഹാരങ്ങൾ. ദീപാവലി മധുരങ്ങളും, ഓണപ്പായസങ്ങളുമെല്ലാം...
കര്‍ണ്ണാടകയിലെ ശിവമൊഗ്ഗയില്‍ കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും കനത്ത ജാഗ്രതാ നിര്‍ദേശം.നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍...
മഞ്ഞിന്റെ പുതപ്പണിഞ്ഞ് ധനുമാസം വിരുന്നെത്തിയതോടെ ചര്‍മ്മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തണുപ്പുകാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കാലുകളിലെ വിണ്ടുകീറല്‍....