
മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഡിസംബര്‍ വിരുന്നെത്തിയതോടെ ആരോഗ്യകാര്യത്തിലും ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കണം. പകല്‍സമയത്തെ കനത്ത ചൂടും പുലര്‍ച്ചെയുള്ള തണുപ്പുമെല്ലാം ജലദോഷം,...
കാലം മാറുമ്പോള്‍ കോലവും മാറണമെന്നാണല്ലോ പൊതുവേ പറയപ്പെടാറ്. ഇത്തരത്തില്‍ മാറുന്ന കാലത്തിനനുസരിച്ച് ഫാഷനിലും...
കോംഗോ പനി അഥവാ ‘Crimean- congo haemorrhagic fever(cchf)’ ഒരു തരം വൈറൽ...
സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കരിമ്പനി പടർന്ന് പിടിക്കുന്നു. കഴിഞ്ഞദിവസം മലപ്പുറം കരുളായിയിലാണ് ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. രണ്ടുവർഷത്തിനിടെ മൂന്നാമത്തെയാൾക്കാണ് ഈ...
സംസ്ഥാനത്ത് എച്ച്1എൻ1 പിടി മുറുക്കുന്നു. ഇതുവരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 162 പേർക്കാണ് രോഗം...
വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന്...
ഫിഷ് പെഡിക്യൂർ ചെയ്ത യുവതിക്ക് നഷ്ടപ്പെട്ടത് കാൽവിരലുകൾ. ഫിഷ് പെഡിക്യൂറിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നതിന്റെ ഫോട്ടോ...
ഇന്ത്യൻ ഭക്ഷണങ്ങളിലെ അവിഭാജ്യ ഘടകമാണ് മഞ്ഞൾ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു എന്നതിലുപരി മികച്ച ഔഷധം കൂടിയാണ് മഞ്ഞൾ. മഞ്ഞളിൽ...
ഒരുകാലത്ത് സമൂഹം മുഴുവന്‍ അശുദ്ധമായി കണ്ട, പരസ്യമായി സംസാരിക്കാന്‍ കൊള്ളില്ലെന്ന് വിധിയെഴുതിയ ഒരു വിഷയമായിരുന്നു ആര്‍ത്തവം. സ്ത്രീകളിലെ മെന്‍സസ് ടൈമിനെ...