Advertisement

വെളിച്ചം പകരുന്ന നേത്രദാനം; അറിയാം ഈ കാര്യങ്ങള്‍

പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യം; അഞ്ചു വയസുകാരിയുടെ ജീവന്‍ അപകടത്തിലാക്കിയതിനു കാരണം തലയിലെ പേന്‍

നന്നേ ആരോഗ്യവതിയയായിരുന്ന അഞ്ചു വയസുകാരിക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അവളേയും എടുത്ത് ഓഹിയോയിലെ ആശുപത്രിലേക്ക് എത്തിയത്. ശരീരത്തിന്റെ...

മഴക്കാല രോഗങ്ങളെ തടയാന്‍ ചില എളുപ്പ വഴികള്‍…

പ്രളയവും മഴയും കേരളത്തെ വിടാതെ പിന്‍തുടരുകയാണ്. അതുകൊണ്ടു തന്നെ മഴക്കാലം പലപ്പോഴും പനിക്കാലം...

അമിതാഭ് ബച്ചന് ലിവർ സിറോസിസ്; 75 ശതമാനം കരൾ പ്രവർത്തനരഹിതം

ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്....

സമയക്കുറവ് മൂലം വ്യായാമം ചെയ്യാൻ സാധിക്കാത്തവർക്കായി ടബാറ്റാ ട്രെയിനിംഗ്

ഒരു ദിവസം ലഭിക്കുന്ന ഇരുപത്തിനാല് മണിക്കൂർ തികയുന്നില്ലെന്ന പരാതിക്കാരാണ് നാമെല്ലാവരും. അതുകൊണ്ട് തന്നെ വ്യായാമം ചെയ്യാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ...

പാലക്കാട് ജപ്പാൻ ജ്വരമെന്ന് സംശയം; പ്രദേശത്ത് ജാഗ്രത നിർദേശം

പാലക്കാട് ആനക്കരയിൽ ജപ്പാൻ ജ്വരമെന്ന് സംശയം. 4 മാസം പ്രായമായ കുഞ്ഞിന്റെ സ്രവ പരിശോധന ഫലം പോസിറ്റീവാണ്. കുഞ്ഞിന്റ രക്തസാമ്പിൾ...

കർക്കിടകത്തിൽ മുരിങ്ങ വിഷമാകുമോ ?

കർക്കിടകത്തിൽ മുരിങ്ങയില വിഷമയമാകുമെന്ന കാലപഴക്കംചെന്ന വിശ്വാസത്തെ ഇന്നും നമ്മളിൽ ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ അതെല്ലാം തെറ്റിധരണയാണ്. കിണറിനടുത്ത് മുരിങ്ങ നടുന്നത്...

നിപ വൈറസ്; മുൻ കരുതൽ, രോഗ ലക്ഷണം, ചികിത്സ, തുടങ്ങി അറിയേണ്ടതെല്ലാം

സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി പടർന്നു പിടിക്കുന്ന നിപ വൈറസിൽ ഇതുവരെ മരിച്ചത് 10 പേർ. എന്നാൽ എങ്ങനെയാണ് ഈ വൈറസ്...

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു

കാസർക്കോട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 രോഗബാധ സ്ഥിരീകരിച്ചു.പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികൾ ഉൾപ്പടെയുള്ള നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന്റെ പശ്ചാത്തലത്തിൽ...

മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ മലപ്പുറം

മസ്തിഷ്‌ക ജ്വരത്തിന്റെ ഭീതിയിൽ മലപ്പുറം. ജില്ലയിൽ ആറ് മാസത്തിനിടെ അഞ്ചുപേരുടെ ജീവനെടുക്കുകയും എഴുപതോളം പേരെ ബാധിക്കുകയും ചെയ്ത പനിക്ക് പിന്നാലെയാണ്...

Page 124 of 141 1 122 123 124 125 126 141
Advertisement
X
Top