
വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലര്‍ക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ...
നിത്യജീവിതത്തില്‍ നാം നേരിടുന്ന നിസാരമോ, ചെറുതോ ആയ പലതരം ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇവയില്‍ മിക്കതും...
പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ ഉയരും. അവശ്യമരുന്നുകളുടെ വില...
മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ടുകൾ. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 77 ശതമാനം ആളുകളുടെയും രക്തത്തിൽ...
കണ്ണുകളെ കുഴപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന പ്രതിഭാസമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ പുതിയ ട്രന്‍ഡ്. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് തോന്നിപ്പിക്കുകയും...
നഖസംരക്ഷണത്തിന് ബ്യൂട്ടി കെയറിൽ വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലരും അക്കാര്യം മനസിലാക്കുന്നില്ല. നഖങ്ങളിലും നമ്മുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ട് എന്ന് അറിയും....
കറിയായും, മസാലയായും ഫ്രൈ ആയുമെല്ലാം നാം പല വിഭവങ്ങളൊരുക്കുന്നൊരു പച്ചക്കറിയാണ് വഴുതനങ്ങ. വഴുതനങ്ങ കഴിക്കുന്നത് കൊണ്ടുള്ള പ്രധാനപ്പെട്ട ചില ഗുണങ്ങളാണ്...
ശരീരഭാരം കുറയ്ക്കാൻ മുതൽ പനിക്ക് ആശ്വാസം കിട്ടാൻ വരെ ഗ്രീൻ ടീ കുടിക്കുന്നവരുണ്ട്. ധാരാളം പോഷകഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു....
അമിതവണ്ണം എന്നും എല്ലാവര്‍ക്കും പ്രശ്‌നമാണ്. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണരീതികളും വ്യായാമത്തിന്റെ കുറവും ഫാസ്റ്റ് ഫുഡ് രീതികളും അമിതമായി വണ്ണം വക്കുന്നതിന് കാരണമാകുന്നവയാണ്....